Browsing Category
politics
ബഫർസോൺ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.പ്രതിുക്ഷവുമായി ചര്‍ച്ചക്ക് സർക്കാർ തയ്യാറായില്ല
മാനുവൽ സർവ്വേ വേണമെന്ന…
പോപ്പുലർ ഫ്രണ്ടിന് ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയിൽ
പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എൻഐഎ കോടതിയിൽ. സംഘടനാ ഓഫീസുകൾ കേന്ദ്രീകരിച്ച് രഹസ്യ വിഭാഗം പ്രവർത്തിച്ചു. ഇതര സംസ്ഥാനക്കാരുടെ ഹിറ്റ് ലിസ്റ്റ് പിഎഫ്ഐ ഉണ്ടാക്കിയെന്നും എൻ ഐ…
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശയാണ് (38 ) മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരിച്ച നിലയില്‍…
മന്ത്രിമാർ ക്ലിമിസ്സുമായി കുടി കാഴ്ച്ച നടത്തി ബഫർസോണിൽ ആശങ്ക വേണ്ടെന്ന് മന്ത്രിമാർ
ബഫര്‍സോണ്‍ വിഷയത്തിൽ കത്തോലിക്കാ സഭ
കടുത്ത പ്രതിക്ഷേധം തുടരുന്ന സാഹചര്യത്തിൽ അനുരഞ്ചന ശ്രമവുമായി മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ക്ലിമ്മിസുമായി കുടി…
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല
ഗവർണ്ണറുടെ ക്രിസ്തുമസ് വിരുന്നു നിരസിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണിച്ചില്ല . തിങ്കളാഴ്ച വൈകിട്ട് വരെ…
കേരളത്തിൽ ആരുടെയും പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തില്ല “എം വി ഗോവിന്ദന്‍.
കേരളത്തിൽ ആരുടെയും പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോണ്‍…
ബഫര്‍സോൺ വിഷയത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
ബഫര്‍സോൺ വിഷയത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യു–വനം–തദ്ദേശ മന്ത്രിമാർ പങ്കെടുക്കും. ബഫർ സോൺ വിഷയത്തിൽ സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ട്…
തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക് ചോര ഒഴുക്കാനും അറിയാം ബഫർ സോൺ വിഷയത്തിൽ സർക്കാരിന് താക്കിതുമായി ബിഷപ്പ് റെമിജിയോസ്…
തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക് ചോര ഒഴുക്കാനും അറിയാമെന്ന മുന്നറിയിപ്പുമായി താരമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. മലമ്പനിയോടും മലപാമ്പിനോടും തോൽക്കാത്തവർ ബഫർ സോൺ വിഷയത്തിൽ…
ലോകകപ്പ് ഫെെനൽ ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം
ലോകകപ്പ് ഫെെനൽ ആഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ…
സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം വിവാദ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി കെ ശ്രീധരനെ വിമർശിക്കവെ സ്ത്രീ വിരുദ്ധ പരാമർശം നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എം പി.…