Browsing Category
politics
ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന് സൂചന
ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം രാഹുലിൻ്റെ മൊബൈൽ ഓൺ ആയെന്നും, മുൻകൂർ ജാമ്യഹർജി നൽകാൻ…
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍,യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ട് ,ബലാത്സംഗം…
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍…
രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതിയുടെ ലൈംഗിക പീഡന പരാതി.യുവതിയുടെ മൊഴി യുടെ എടുക്കും
യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി.
രാഹുൽ നിരപരാധി ? രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി കെ സുധാകരൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ
സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുമ്പോൾ കേരളം പിഎംശ്രീ പദ്ധതി നിരസിച്ചത് മണ്ടത്തരം’ഇത് നമ്മുടെ പണമാണ്, അത്…
പി.എം ശ്രീ പദ്ധതിയുടെ കേന്ദ്ര സഹായം നിരസിച്ച സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ.
പാക്കിസ്ഥാനിലെ സിന്ധ് മേഖല വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
പസ്താനിലെ സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും…
ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റു
ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു
ശബരിമല സ്വർണ്ണക്കൊള്ള മന്ത്രിമാർ അറിയാതെ നടക്കില്ലാ , കെ മുരളീധരൻ
ശബരിമല സ്വർണ്ണക്കൊള്ള മന്ത്രിമാർ അറിയാതെ നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
കണ്ണൂരിൽ എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തം , വി ഡി സതീശൻ
ണ്ണൂരിൽ എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണെന്നും സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി…
ശബരിമല സ്വർണ്ണകൊള്ള എന്‍ വാസു, എ പത്മകുമാര്‍ തുടങ്ങിവരേയുടെ അറസ്റ്റ് പ്രതിരോധത്തിലായി സി പി എഎം
നാരികളെ ശബരിമലകയറ്റി അയ്യപ്പ വിശവാസികളുടെ എതിർപ്പിന് പാത്രമായി മാറിയ വിശ്വസികളിൽനിന്നും അകന്ന സിപിഎം ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല അയ്യപ്പ വിശ്വാസികളെ കൂടി കൂടെ തിരിച്ചുവരവിന്…