Browsing Category
News
കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍
2.06 എന്ന ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നിഷാദ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്
കൊടികുന്നില്‍ സുരേഷിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ തെളിവ് ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസിനകത്തുള്ള പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനാണ്…
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം…
പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി
ചരക്ക് വാഹനങ്ങൾക്ക് ടോൾ 140 രൂപ ആക്കി ഉയർത്തി. ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ ആയി
അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്
ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച കെ.ജി.എം.ഒ.എ പ്രതിഷേധിക്കും
എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്സണൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും അംഗീകരിക്കാനാകില്ലെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി
ചർച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്; പരസ്യ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ
ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്കിയ വാഗ്ദാനമാണെന്നും വി.ഡി സതീശന് ഓര്‍മ്മപ്പെടുത്തി
ഡിസിസി അധ്യക്ഷ പ്രഖ്യാപനം നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
കാബൂളിൽ വീണ്ടും ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്, പൗരന്മാരോട് ഒഴിഞ്ഞു പോകാൻ അമേരിക്കൻ സൈന്യം
കാബൂളിന് സമീപം ഭീകരാക്രമണം ഉണ്ടാകുമെന്നു യു എസ് സൈന്യം മുന്നറിയിപ്പ് നൽകി എയർപോർട്ട് സമീപത്തുനിന്നും ഉടൻ ആളുകൾ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കൻ സൈന്യത്തിന്റെ മുന്നറിയിപ്പിലുണ്ട്