Browsing Category
News
കോൺഗ്രസിനല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് കനയ്യ കുമാർ.
കോണ്‍ഗ്രസില്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് കനയ്യ കുമാര്‍. അംഗത്വമെടുത്ത ശേഷം എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു…
മോശയുടെ വടിയും യൂദാസിന്റെ വെള്ളിക്കാശും മോന്സണ് മാവുങ്കലിന് നൽകിയത് സിനിമ പ്രവർത്തകൻ സന്തോഷ്
മോന്സണ് മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്ത്തകന് സന്തോഷ് ആണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും…
പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു കലങ്ങി മറിഞ്ഞു പഞ്ചാബിൽ കോൺഗ്രസ്സ്
പഞ്ചാബ് കോണ്‍ഗ്രസ്(പിസിസി) അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത…
മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി ഹൈബി ഈഡൻ
പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപിയുടെ മുന്നറിയിപ്പ്.
ഇടുക്കി, കോന്നി സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇക്കൊല്ലം എം.ബി.ബി.എസ്. പ്രവേശനം സാധ്യമായേക്കും . പ്രവേശനാനുമതിക്കായി…
ഇടുക്കി, കോന്നി സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇക്കൊല്ലം എം.ബി.ബി.എസ്. പ്രവേശനം സാധ്യമായേക്കും . പ്രവേശനാനുമതിക്കായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, ദേശീയ മെഡിക്കൽ കമ്മിഷന് അപേക്ഷനൽകി.…
സർക്കാർ ധന സഹായം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി
സർക്കാരിൽനിന്ന് സഹായധനം ലഭിക്കുക എന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു . സർക്കാർ ധന സഹായം നിബന്ധനകൾക്കു വിധേയമാണ്
500 ഏക്കർ കാപ്പിത്തോട്ടം വാഗ്ദാനം ചെയ്തു സാമ്ബത്തിക തട്ടിപ്പ് മൺസൂൺ മാവുങ്കാലിലെ വീണ്ടും അറസ്റ്റു ചെയ്തു
മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞും മോൺസൺ വൻ തട്ടിപ്പ് നടത്തിയകേസിൽ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു
കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും
സിപിഐ കേന്ദ്ര നിർവാഹക സമിതിയംഗം കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേർന്നേക്കും . കനയ്യയുടെ കോൺഗ്രസ് പ്രവേശനം നാളെ മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കും. ജിഗ്നേഷ് മേവാനിയും നാളെ…
പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയയും കുട്ടി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എന്നും വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ . പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന്…
അസം ധാൽപ്പൂർ സംഘർഷം രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തു.
അസമിലെ കുടിയൊഴിപ്പിക്കലിനിടെയുണ്ടയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തു. അസ്മത്ത് അലി അഹമ്മദ്, ചന്ദ് മൗദ് എന്നിവരാണ് അറസ്റ്റിലായത്. കുടിയൊഴിപ്പിക്കലിനിടെ…