Browsing Category
News
“വീണ്ടും കുടുംബസ്വത്തായി ” പതിനെട്ടായിരം കോടിക്ക് എയര് ഇന്ത്യ വീണ്ടും സ്വന്തമാക്കി ടാറ്റ
എയര് ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര് ഇന്ത്യ ടാറ്റ സണ്സ് സ്വന്തമാക്കിയത്.
കേരളത്തില് ഇന്ന് 10,944 പേര്ക്ക് കോവിഡ് കെ മരണം 26,072
കേരളത്തില് ഇന്ന് 10,944 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര് 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര് 688, കൊല്ലം 672,…
ആഡംബര കപ്പലിൽ ലഹരി പാർട്ടി ആര്യൻ ഖാന് ജാമ്യമില്ല
ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് മുംബൈ ചീഫ് മെട്രോപൊളിറ്റൻ…
കേരള അഡ്മിനിട്രേറ്റീവ് സർവീസ് പരിഷ ഫലം പ്രഖ്യപിച്ചു 105 പേര്ക്ക് നിയമനം
കേരള അഡ്മിനിട്രേറ്റീവ് സർവീസ് പി.എസ്.സി ചെയര്മാന് എം.കെ സക്കീറാണ് ഫലപ്രഖ്യാപനം നടത്തിയത്. മൂന്നു സ്ട്രീമുകളിലായി 105 പേര് നിയമനം നേടും. സ്ട്രീം ഒന്നില് മാലിനി എസ്. ഒന്നാം…
മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ…
കപ്പലിലെ ലഹരിപാർട്ടി ആര്യൻ ഖാന്റേ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റേയും മറ്റ് പ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ എൻഡിപിഎസ് കോടതി വിധി പറയുക.…
ലഖിംപൂർ ഖേരി മന്ത്രിപുത്രൻ കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം സുപ്രീകോടതി വാദംകേൾക്കും
ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കൽ ഇന്നും തുടരും. കേസിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഇന്നലെ യുപി…
സംസ്ഥാനത്ത് ഡീസല് വിലയും നൂറിലേക്ക് എന്നും പെട്രോൾ വില വർദ്ധിപ്പിച്ചു കേന്ദ്രസർക്കാർ
രാജ്യത്ത് തുടർച്ചയായി ഇന്ധനവില വീണ്ടും കൂട്ടി. സംസ്ഥാനത്ത് ഡീസല് വിലയും നൂറിലേക്ക്. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു
സുപ്രിം കോടതി ഇടപെട്ടു ലഖിംപുർ ഖേരി സംഘർഷത്തിൽ അഞ്ച് പേരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു
സുപ്രിം കോടതിയുടെ ഇടപെടലിനെത്തുടർന്ന് ലഖിംപുർ ഖേരി സംഘർശവുമായി ബന്ധപെട്ടു അഞ്ച് പേരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു . സംഘർഷത്തിൽ ആരെയങ്കിലും അറസ്റ്റ് ചെയ്തോ എന്ന് അറിയിക്കണമെന്ന്…
കോട്ടയം കങ്ങഴയിൽ യുവാവിനെ കൊന്നു കൽ വെട്ടിമാറ്റി റബ്ബർതോട്ടത്തിൽത്തള്ളി
കങ്ങഴ ,പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ…