Browsing Category

News

കൂട്ടിക്കലിലും കൊക്കയാറിലുമായി കാണാതായ17പേർക്കായി തിരച്ചിൽ ആരംഭിച്ചു

കനത്ത നാശം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലും രാവിലെ തെരച്ചിൽ പുന:രാരംഭിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ.

കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു രക്ഷാപ്രവർത്തനം ആരംഭിച്ചു

കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. കൊക്കയാറിൽ ഇളംകോട് കാവലി, പൂവഞ്ചി മേഖലകളിലാണ് ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഇനി എട്ട് പേരെ കൂടി…

സംസ്ഥാനത്ത് മഴ ശക്തം ജില്ലകളിൽ ജാഗ്രത നിർദേശം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് രാവിലെയും മഴ ശക്തിയായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ…

കുട്ടിക്കലിൽ കരസേനാ രക്ഷപ്രപ്രവർത്തനം ആരംഭിച്ചു

മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് കരസേനാ സംഘം കൂട്ടിക്കലിലെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ 40 അംഗ കരസേനാ സംഘമാണ് കൂട്ടിക്കലിലെത്തിയത്

“തിരക്കാണ് ” 200 കോടി തട്ടിപ്പ് ; ജാക്വലിൻ ഫെർണാണ്ടസ് ഇ.ഡിക്ക് മുമ്പിൽ ഒളിച്ചുകളിക്കുന്നു

കൊച്ചി ബ്യൂട്ടി പാരലാർ കേസിലെവാദിയും  നടിയും മോഡലുമായ ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട 200 കോടിയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് അഭിനേത്രി ജാക്വലിൻ ഫെർണാണ്ടസ്…

മനസ് കേരളത്തിനൊപ്പം; സുരക്ഷിതരായിരിക്കൂ; ട്വീറ്റ് പങ്കുവച്ച് രാഹുലും പ്രിയങ്കയും

കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി എംപി. തന്റെ മനസ് കേരളത്തിലെ…

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി ,17 പേരെ രക്ഷപെടുത്തി

ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കുടിക്കുന്നതായി വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ്…

ദുരന്ത സാധ്യതാപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കും – മുഖ്യമന്ത്രി

സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി…

കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: 6 മൃതദേഹം കണ്ടെത്തി; 7 പേർക്കായി തെരച്ചിൽ തുടരുന്നു

ഉരുൾപൊട്ടല്ലിൽ 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്