Browsing Category
News
12,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി
യുക്രെയ്‌നിലെ ഇന്ത്യക്കാരിൽ 60 ശതമാനം പേരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രെയ്ൻ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു
‘ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. യുറോപ്യൻ യൂണിയനിൽ സെലൻസ്കി
യുറോപ്യൻ യൂണിയൻ (EU) പ്രത്യക യോഗത്തിൽ ഉക്രയ്‌നായി വൈകാരികമായി പ്രതികരിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി
ഉക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ നീക്കം മിസൈൽ ആക്രമണത്തിൽ ഖാർകിവ് നഗരം ചാരക്കൂമ്പാരമായി 5,700 സൈനികരുടെ ജീവൻ…
ക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചടക്കാൻ റഷ്യ നടത്തിയ
മിസൈൽ ആക്രമണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് നാമാവശേഷമായി . സർക്കാർ കാര്യാലയങ്ങളും പാർപ്പിട സമുച്ചയങ്ങളുമടക്കം…
യുക്രൈനില്‍ ഷെൽ ആക്രമണത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു,ഇന്ത്യക്കാരോട് കീവ് വിടാൻ ഇന്ത്യന്‍ എംബസിയുടെ…
ക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ ആണ് കൊല്ലപ്പെതെന്നാണ് പ്രാഥമിക വിവരം
കീവിൽ പ്രസവ ആശുപത്രിക്ക് നേരെ റഷ്യൻ ഷെൽ ആക്രമണം
ക്രൈൻ തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണമെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടന്നത് ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക്…
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് തുടക്കം
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് തുടക്കമാകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും .സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന…
രവീന്ദ്രൻ പട്ടയത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് അറിയിക്കണമെന്ന് ഹൈക്കോടതി
രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് സർക്കാർ നടത്തിയ നടത്തിയ എല്ലാ അന്വേഷണ വിവരങ്ങളും അറിയിക്കണമെന്ന് ഹൈക്കോടതി. 1999ൽ ഇടുക്കിയിൽ 530വ്യാജ പട്ടയങ്ങൾ എങ്ങനെയാണ് നല്‍കാനായതെന്നും ആരാണ്…
നടിയെ അക്രമിച്ചെന്ന കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും
ടിയെ അക്രമിച്ചെന്ന കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും. വിചാരണ നടക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുക. മാർച്ച്…
ഇന്ന് മഹാശിവരാത്രി ബലിതർപ്പണത്തിന് ഒരുക്കളങ്ങൾ പൂർത്തിയായി
മഹാശിവരാത്രിക്കൊരുങ്ങി ആലുവാ മണപ്പുറം. 148 ബലിത്തറകളാണ് ബലിതർപ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രി വരെ ശിവരാത്രിബലിയും അത് കഴിഞ്ഞ് വാവുബലിയുമാണ് നടക്കുക
ഉക്രൈൻ റഷ്യ ചർച്ച തീരുമാനമായില്ല ,യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച അവസാനിച്ചു. ഏകദേശം അഞ്ചര മണിക്കൂറോളമാണ് ചർച്ച നീണ്ടത്.