Browsing Category
News
മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരം ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ
ങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. ഇന്നലെ മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
പാലക്കാട് വൻ കഞ്ചാവ് വേട്ട വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
വാളയാറിൽ 170 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ലോറിയിൽ കടുത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.
അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ “മാർച്ച് 23-ന്, ഷഹീദ് ദിവസ്, ഞാൻ എന്റെ സ്വകാര്യ വാട്ട്‌സ്ആപ്പ് നമ്പറിൽ ഹെൽപ്പ് ലൈൻ ആരംഭിക്കും…
പഞ്ചാബിൽ അഴിമതി അഴിമതിക്കും കൈക്കൂലിക്കും പൂട്ടിട്ട് മുഖ്യമന്ത്രി ഭഗവന്ത് മൻ . മാർച്ച് 23 ഷഹീദ് ദിവസം മുതൽ സംസ്ഥാനത്ത് അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ ആരംഭിക്കുമെന്ന് ഭഗവന്ത് മൻ തന്നെ…
നെഹ്‌റു കുടുംബത്തിനെതിരെ സംസാരിച്ച കപിൽ സിപലിനെ പുറത്താക്കണം ഛത്തീസ്ഗഡിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ടിഎസ് സിംഗ്ദിയോ
കോൺഗ്രസ്സിലെ കുടുംബ വാഴ്ചക്കെതിരെ പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം ആവശ്യപ്പെട്ടു മുതിർന്ന നേതാവും ഛത്തീസ്ഗഡിലെ മന്ത്രിയുമായ ടിഎസ്…
മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇതോടെ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ്…
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി.വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി രംഗത്ത്. ബൈജു പൗലോസിനെതിരെ ആണ് സാക്ഷി ഹൈക്കോടതിയെ സമീപിച്ചത്
ഉക്രൈൻ റഷ്യ യുദ്ധം -മരിയുപോളിൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു .സമാധാന ചർച്ചയിൽ പുരോഗതി
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തോട് അടുക്കുമ്പോൾ റഷ്യയുടെ നാലാമത്തെ മേജർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജർ ജനറൽ ഒലെഗ് മിത്യേവ് ആണ് കൊല്ലപ്പെട്ടത്
മുന്നാറിലെ ജനപ്രതിനിധികളും രാഷ്രിയക്കാരും ഉൾപ്പെട്ട ഭൂ മാഫിയ ചതിച്ചു. ആത്മഹത്യക്ക് ശ്രമിച്ച സിപി ഐ പ്രാദേശിക…
മുന്നേറിൽ ജനപ്രതിനിധികളു സി പിയെ നേതാക്കളും ഉൾപ്പെട്ട മാഫിയ സംഘത്തിനായി സർക്കാർ ഭൂമി കയ്യേറിയ വഞ്ചിക്കപ്പെട്ട സി പി ഐ പ്രാദേശിക നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു
BREAKING NEWS ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.
‘പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍ തിരുത്താതെ പരാതി പരിഗണിക്കില്ല’ നടിയുടെ പരാതിയിൽ ബാർ കൗൺസിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ നദി നൽകിയ പരാതിയില്‍ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാര്‍ കൗണ്‍സില്‍. 'പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍…