Browsing Category
News
ഡൽഹിയിൽ തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണിന്‍റെ പുതിയ വകഭേദം കണ്ടത്തി
പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. അടച്ചിട്ട സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക്…
തെക്കൻ കർണാടകയിൽ ചക്രവാത ചുഴി എന്നും നാളെയും സംസ്ഥാനത്തു കനത്ത മഴ !
തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.…
മലയാളികളുടെ വല്ല്യേട്ടന് ഇന്ന് 71-ാം പിറന്നാൾ
1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്.
കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിനായി സർക്കാർ നൂറ് കോടി രൂപ അനുവദിച്ചു.
ഇന്നലെ നടന്ന ചർച്ചയിൽ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം…
ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി.
ഒന്നരകിലോമീറ്ററോളം പിന്തുടർന്നാണ് യുവതി ബസിനെ തടഞ്ഞുനിർത്തിയത്.
എം ബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
11ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന വഴക്കിനിടയിൽ വിളക്ക് കൊണ്ടുള്ള അടി തലക്കേറ്റാണ് നിഖിത മരണപ്പെടുന്നത്. വീട്ടുകാർ വർക്കലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭർത്താവ്…
“തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള പാർട്ടി തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു” ഇ.എസ്.ബിജിമോളോട്…
സിപിഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്കു പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച ഇ.എസ്.ബിജിമോളോട് വിശദീകരണം തേടാൻ സിപിഐ ജില്ലാ കൗണ്‍സില്‍ തീരുമാനം
ചൈനയിൽ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി
തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം 43 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടാക്കി.
ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി “ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്”
വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും…