Browsing Category
News
ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി,ഹര്‍ത്താല്‍ അക്രമം: ഇതുവരെ 281 കേസ്; 1013 അറസ്റ്റ്; 819 പേര്‍ കരുതല്‍…
സംസ്ഥാന വ്യാപകമായി പിഎഫ്ഐ ഇന്നലെ നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പിഎഫ്ഐ നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
16 കാരി കൂട്ടബലാത്സംഗത്തിനിരക്കി നാലുപേർപിടിയിൽ
കോഴിക്കോട് റയിൽവേ സ്റ്റേഷൻ പരിസരത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിനിരക്കിയത് . സംഭവത്തില്‍…
5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്
തൃശൂരിൽ 5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്.
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേരള സര്‍ക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി,പ്രവർത്തകർക്കെതിരെ യു എ പി എ
പോപ്പുലർ ഫ്രണ്ട് ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് റിമാൻഡ് റിപ്പോർട്ട് . കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ്…
അമ്മമരിച്ചെന്നുകരുതി മകന്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സംസ്‌കരിച്ചു. മരണാന്തര ക്രിയകൾ…
വീട്ടിൽ നിന്നും കാണാതായ 'അമ്മമരിച്ചെന്നുകരുതി മകന്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സംസ്‌കരിച്ചു. മരണക്രിയകൾ നടത്തുന്നതിനിടയിൽ കാണാതായ 'അമ്മ തിരിച്ചെത്തി
ഹർത്താൽ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 70 കെഎസ്ആര്‍ടിസി ബസുകള്‍ തകർത്തു
ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടത്തിയ അക്രമസംഭവങ്ങളില്‍ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 229 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്. അക്രമികള്‍…
റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തു പോപ്പുലർ ഫ്രണ്ടിന് താലിബാൻ മാതൃക മതമൗലികവാദം
രാജ്യവ്യപകമായി നടത്തിയ റെയ്ഡിൽ താലിബാൻ മോഡൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ പോപ്പുലർ ഫ്രണ്ട് നടത്തുന്നതിന്റെ തെളിവുകൾ ലഭിച്ചതായിഎൻഐഎ. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും,…
ഹർത്താലിൽ അക്രമം 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ.
ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ…
കാട്ടാക്കടയില്‍ പിതാവിനെയും മകളെയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്…
കാട്ടാക്കടയില്‍ പിതാവിനെയും മകളെയും ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി. സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ്…