Browsing Category
News
അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ…
പിടി 7 ഇനി ധോണി എ കെ ശശീന്ദ്രന്‍ പുതിയ പേരിട്ടു,ആനയെ പിടികൂടിയത് ശ്രമകരമായ ദൗത്യമായിരുന്നെന്ന് ഡോ. അരുണ്‍ സക്കറിയ
നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പൻ പാലക്കാട് ടസ്കർ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രന്‍ പുതിയ പേരിട്ടു. ധോണി എന്ന പേരിലാണ് പിടി സെവന്‍…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ…
ജമ്മുകശ്മീരിൽ ഇരട്ട സ്ഫോടനം ,കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യംചെയ്തു
രട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. ജമ്മുവിലെ നർവാളിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്ന സ്ഥലത്ത് അന്വേഷണം നടത്താൻ…
വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ് എകെ ശശീന്ദ്രൻ
വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്.
പിടി സെവനെ മയക്കുവെടിവെച്ചു പിടികൂടി
പാലക്കാട്ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ (ടസ്കർ ഏഴാമനെ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ…
“മുട്ടകള്ളക്കടത്ത്” തടയാൻ ജാഗ്രത നിർദേശം … അമേരിക്കയിൽ ഡാളസ്സില്‍ കോഴിമുട്ട വില കുതിച്ചുയരുന്നു;
അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തു പൊതുവേയും ഡാളസ്സില്‍ പ്രത്യേകിച്ചും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടെങ്കിലും,…
2024 അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്-സ്ഥാനാര്‍ത്ഥിത്വത്തിന് സൂചന നല്‍കി നിക്കി ഹേലി
യുണൈറ്റഡ് നാഷന്‍സ് യു.എസ്. അംബാസിഡറായിരുന്ന സൗത്ത് കരോലിനാ മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായി നിക്കിഹേലി 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍്തഥിയാകുമെന്ന്…
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന് പിഴ ചുമത്തി പോലീസ്
ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക്കിന് കാര്‍സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പോലീസ് പിഴ ചുമത്തി നല്‍കി.പ്രധാന മന്ത്രിക്ക് പോലീസ് പെറ്റിയടിച്ചത് ബ്രിട്ടീഷ്…
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ ക്രിമിനൽ പോലീസുകാരുടെ വിവരങ്ങൾ നൽകണം യൂണിറ്റ് മേധാവികളോട് ഡിജിപി
ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന്…