Browsing Category
News
മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ് സ്റ്റാമ്പ് പുറത്തിറക്കി .
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍.…
അശ്ലീലദൃശ്യം കാണിച്ച് 8 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 104 വര്‍ഷം കഠിന തടവും 4 ലക്ഷം പിഴയും
അശ്ലീലദൃശ്യം കാണിച്ച് 8 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 104 വര്‍ഷം കഠിന തടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ്…
നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം ക്രൈംബ്രാഞ്ച് അപ്പീല്‍ ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും…
രണ്ട് ചക്രവാതച്ചുഴികളും ന്യൂനമർദ്ദവും; മഴ തുടരും, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ…
റവന്യൂ ഭൂമിയിൽ വനാതിപത്യം വേണ്ട കിഫാ
റവന്യൂ ഭൂമിയിലെ വനാതിപത്യം അവസാനിപ്പിക്കണമെന്നാവശ്യപെട്ടും വന്യമൃഗ ആക്രമണം തടയണമെന്ന വശ്യപെട്ടും പാലക്കാട് ചൂളന്നൂരിൽ കിഫയുടെ നേതൃത്തത്തിൽ കർഷക പ്രധിരോധ മാർച്ച് ധർണ്ണയും…
കാണാനും കേൾക്കാനും ആളില്ലാ പ്രകോപിതനായി വേദിവിട്ട് എംഎം മണി എം എൽ എ
ഉദ്ഘാടന വേദിയിൽ കാണാനും കേൾക്കാനും ആളില്ലാത്തതിനിൽ പ്രകോപിതനായി വേദിവിട്ട് ഉടുമ്പൻചോല എം.എൽ എ എം.എം മണി. കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം സമാപന സമ്മേളന വേദിയിൽ നിന്നാണ് മണി…
സ്വന്തം മേക്കോവറിനായി തുടര്‍ഭരണം ലഭിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് പിണറായി വിജയന്‍ മുംബൈയിലെ പി.ആര്‍ ഏജന്‍സിയുടെ സഹായം…
സ്വന്തം മേക്കോവറിനായി തുടര്‍ഭരണം ലഭിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുംബൈയിലെ പി.ആര്‍ ഏജന്‍സിയുടെ സഹായം തേടിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്…
തൃശ്ശൂരിൽ ചിറയില്‍ കുളിക്കാനിറങ്ങിയ 4 വിദ്യാര്‍ത്ഥികൽ മുങ്ങി മരിച്ചു
തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് പേർ മുങ്ങിമരിച്ചു. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ്…
നടുറോഡില്‍ സൈക്കിൾ റിക്ഷാക്കാരനെ ബലമായി ലൈംഗികമായി ഉപയോഗിക്കുന്ന യുവതിയുടെ വീഡിയോ വയറൽ
ഡൽഹിയിൽ നടുറോഡില്‍ സൈക്കിൾ റിക്ഷാക്കാരനെ ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
ഹമാസ്-ഇസ്രയേല്‍ യുദ്ധം ഹമാസിൽനിന്നും 48 മണിക്കൂറിനുള്ളിൽ നാല് ലക്ഷംപേർ പലായനം
ഹമാസ്-ഇസ്രയേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. 2670ഓളം പലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടു. ഇതില്‍ 600ലേറെപ്പേര്‍ കുട്ടികളാണ്. 9600…