Browsing Category
News
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ തുടക്കം
ഇംഫാലിൽ ആയിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ മണിപ്പൂർ സർക്കാർ അനുമതി നൽകാതിരുന്നതോടെ ഉദ്ഘാടനം തൗബാലിലേക്ക് മാറ്റി. ബസിലും കാൽ നടയായും നീങ്ങുന്ന യാത്ര 6713…
കള്ളപ്പണം വെളുപ്പിക്കൽ ? മുൻമന്ത്രി ടി യു കുരുവിളയടക്കം യാക്കോബായ സഭ എഡ്യൂക്കേഷണൽ ട്രസ്റ്റ ഭാരവാഹിളുടയും വീടുകളിലും…
കൊടികളടെ വെട്ടിപ്പും കള്ളപ്പണ ഇടപാട് നടന്നതായുള്ള
പരാതിയെത്തുടർന്ന് യാക്കോബാ എഡ്യൂക്കേഷണൽ ട്രസ്റ്റിമാരുടെ വീടുകളിലും സ്ഥാനങ്ങളിലും കേന്ദ്ര ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് .
കൈവെട്ട് കേസിലെ പ്രതി വാദിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം .സാധ്യം നൽകിയത് ആര്?
അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിൻറെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു സവാദുമായുള്ള വിവാഹമെന്ന് ഭാര്യ…
ട്രാൻസ്പോർട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചു, റേഷൻ വിതരണം മുടങ്ങും ?
സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപെടും.റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ക്ക് നൂറുകോടി രൂപ കുടിശികനല്കാത്തതിനെത്തുടർന്ന് ഇന്ന് മുതല്‍ അനിശ്ചിതകാല സമരം…
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന്…
റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്കിലേക്ക് റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്
റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. നാളെ മുതൽ പണിമുടക്കാനാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ…
രാമക്ഷേത്ര ഉദ്ഘാടന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ്പ്രതിഷ്ഠാ ചടങ്ങിൽ നിന്നുമാത്രമാണ് വിട്ടുനിൽക്കുന്നത് 2 ഒഴികെ ഏത്…
പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും…
ഇടുക്കി മാങ്കുളം ടൂറിസം പവലിയന്‍ നിര്‍മ്മാണം: പ്രശ്‌നപരിഹാരത്തിന് സബ്‌കളക്ട്ടറുടെ നേതൃത്തത്തിൽ സമിതി
ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ടൂറിസം ആവശ്യത്തിനായി നിര്‍മ്മിച്ച പവലിയനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വനം ഉദ്യോഗസ്ഥരും തമ്മിലുണ്ടായ…
കൈവെട്ട് കേസ് പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ നീക്കം
ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ…
യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ അപ്പീൽ ജനുവരി17ലേക്ക് മാറ്റി
സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി