Browsing Category
News
ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലെ മലയാളികളുൾപ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നു.കപ്പൽ കമ്പനിക്കെതിരെ…
ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പൽ എം എസ് സി എരീസിലെ മലയാളികളുൾപ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നു ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇവരെ…
വീണ്ടും ഇരുട്ടടി വൈദ്യുതി നിയന്ത്രണത്തിന് പുറമെ അധിക സർച്ചാർജ്ജ് ഈടാക്കാൻ തീരുമാനം
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ, 10 പൈസ കൂടി സർചാർജായി മെയിലെ ബില്ലിൽ ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസ…
ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം
ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ,യദുവിന്‍റെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ
ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് .. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കുമെന്ന് അദ്ദേഹം…
മലയാളത്തിലെ ആദ്യ സമ്പൂർണ്ണ എ ഐ അവതാർ അവതാരിക നടത്തിയ അഭിമുഖം
ലയാളത്തിലെ ആദ്യ സമ്പൂർണ്ണ എ ഐ അവതാർ അവതാരിക നടത്തിയ അഭിമുഖം . എ ഐ അവതാർ സംഘെതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത വാർത്ത അവതരികകൊണ്ടു മലയാളത്തിൽ ആദ്യമായി സമ്പൂർണ്ണ വാർത്താധിഷ്ഠിത പരിപാടി…
തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം.
ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കാം മെമ്മറി കാർഡ് കാണാനില്ല
മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്. ഇന്ന് നടത്തിയ…
ഡൽഹി സ്‌കൂളുകളിൽ ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം
ഡൽഹിയിൽ 100 ൽ അധികം സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം.രാജ്യ തലസ്ഥാനത്ത് ബോംബ് ഭീഷണിയുണ്ടായത് നൂറോളം സ്കൂളുകളിൽ.
കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കം കോടതിയെ സമീപിക്കുമെന്ന് ഡ്രൈവർ യദു
കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിൽ തുടരുന്ന തർക്കത്തിൽ നടപടിയുമായി മുന്നോട്ടെന്ന് ഡ്രൈവർ യദു. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.…