Browsing Category
News
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.…
മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു.
മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 32 ആയി. നിരവധിപേരുടെ നില ഗുരുതരം
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 32 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ്…
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വൻ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു. അമ്പതിലേറെ പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ…
നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി താങ്ങുവില വർധിപ്പിച്ച് കേന്ദ്രം
2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി തുടങ്ങിയ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില…
മൂന്നാർ ഭൂ പ്രശ്ങ്ങൾ പരിഹരിക്കാൻ സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം.
വനം വകുപ്പ് മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തലശ്ശേരി രൂപത .മന്ത്രിയോട് പറഞ്ഞതെല്ലാം ബധിര കർണ്ണങ്ങളിലാണ് പതിച്ചത്…
സംസ്ഥാനത്തെ മലയോര മേഖലയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വന്യ ജീവി ശല്ല്യത്തിനെതിരെ
വീണ്ടും തലശ്ശേരി രൂപത
ജെഡിഎസ് കേരളഘടകം പാർട്ടി ഉണ്ടാക്കും പുതിയ കേരള ഘടകം
ജെഡിഎസ് കേരളം ഘടകം പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി കേന്ദ്രത്തിലെ എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം
കണ്ണൂരിൽ പുരയിടത്തിൽ വീണുകിടന്ന തേങ്ങാ ശേഖരിക്കുന്നതിനിടയിൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു.
സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.കണ്ണൂരില് ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീൽ…
ഇടുക്കിയിൽ അയൽവാസി വീടുകൾക്ക് തീയിട്ടു രണ്ടു വീടുകൾ കത്തി നശിച്ചു
ഇടുക്കി പൈനാവില്‍ ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ട പ്രതി പിടിയിൽ .പൈനാവ് കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിനശിച്ചത്