Browsing Category

News

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്.തെരെഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ ,വോട്ടെണ്ണൽ ജൂൺ 4 ന്

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി…

സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു.

15 മുതല്‍ 17 വരെ മൂന്ന് ദിവസങ്ങളിലായി മസ്റ്ററിങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇ പോസ്…

രാജ്യം തെരെഞ്ഞെടുപ്പ് ചൂടിലേക്ക്.. ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് മണിക്ക് വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട് . ഏഴു ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ്…

ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍

ഡൽഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി…

ബി ജെ പി നാനൂറുകടക്കും കേരളത്തിൽ താമരവിരിയും മോദി

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടാണ്…

ഇടുക്കിയിലെ ഏലമലക്കാടുകൾ വനമായിമാറും . റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന ദിവസം 2024 മാർച്ച് 31

ഇടുക്കിജില്ലയിലെ ഏലമലക്കാടുകൾ കാർഡമം ഹിൽ റിസേർവ് വനമായി മാറും . 1980 ലെ കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീം കോടതിയുടെ പരിഗണയിലുള്ള കേസിൽ എല്ലാ…

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു.

തമിഴ്നാട് ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്ത് പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം.…

സെർവർ തകരാർ സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി

സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് . ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുതലയേറ്റു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു തെരെഞെടുപ്പ്…

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്.…

രാജ്യത്തെ 47.5% ഇലക്ടൽ ബോണ്ടുകളും ബിജെപിക്ക് ,കോർപറേറ്റുകൾ ബി ജെ പി ക്കായി ഒഴുക്കിയത് 6060 കോടി

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇലക്ട്രൽ ബോണ്ട് വിവാദമാക്കാൻ പ്രതിപക്ഷം . ബി ജെ പി സ്വീകരിച്ച സഭവന തുകയുടെ ഞെട്ടിപ്പിക്കുന്ന വിവരം തെരെഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ്…