Browsing Category
News
കോതമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാന കിണറ്റിൽ വീണു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ
എറണാകുളം കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്
തെരഞ്ഞെടുപ്പ് വിഷയം ആക്കരു റംസാന്‍- വിഷു ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതിനല്‍കി
റംസാന്‍- വിഷു ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതിനല്‍കി. ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കാന്‍ പാടില്ലെന്നും നിലവില്‍ കണ്‍സ്യൂമര്‍…
ബാബുവിന് ആശ്വസം !എം സ്വരാജിന്റെ ഹര്‍ജിതള്ളി ബാബുവിന് എം എൽ എ ആയിതുടരാം
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എതിർ സ്ഥാനാർത്ഥി എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി…
സർക്കാരിന്റെ കർഷക വിരുദ്ധ നിലപട് കര്‍ഷക ഉച്ചകോടി എടത്വായില്‍
കേരളത്തിലെ രാഷ്ട്രീയേതര മതേതര സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന 3-ാമത്തെ കര്‍ഷക ഉച്ചകോടി 13.04.2024 ന് എടത്വയില്‍ ''കഫേ 8'' ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ…
സുല്‍ത്താന്‍ ബത്തേരിയുടെ പേര് “ഗണപതിവട്ടം”എന്ന് മാറ്റണം ആവശ്യത്തിൽ ഉറച്ചു കെ സുരേന്ദ്രൻ
സുല്‍ത്താന്‍ ബത്തേരിയുടെ പേര് "ഗണപതിവട്ടം"എന്ന് മാറ്റണം ആവശ്യത്തിൽ ഉറച്ചു കെ സുരേന്ദ്രൻ. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും എന്നാണെന്നും കെ സുരേന്ദ്രൻ…
വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട മല്ലപ്പള്ളിയിൽ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വർഗ്ഗീസ് (78), ഭാര്യ അന്നമ്മ വർഗ്ഗീസ് ( 73 ) എന്നിവരാണ്…
അമേഠി, റായ്ബറേലി സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യപനം ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷം
|നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റുകളയ അമേഠി, റായ്ബറേലി സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് സൂചനനൽകി എഐസിസി വൃത്തങ്ങൾ
സിഎംആർഎൽ ഉദ്യോഗസ്ഥരേ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും
മാസപ്പടി കോഴയിടപാടിൽ സിഎംആർഎൽ ഉദ്യോഗസ്ഥരേ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് .
കെ ബാബുവിനെതിരെ എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്.
തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെ സിപിഎം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട്…
” പാർട്ടി അഴിമതിയിൽ മുങ്ങി ” ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു
ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് പാർട്ടി അംഗത്വവും മന്ത്രിപദവിയും രാജിവച്ചു. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന്…