Browsing Category

News

വയനാട് ഉരുൾപൊട്ടൽ മരണസംഖ്യ 365 മരിച്ചവരിൽ 30 കുട്ടികളും 206 പേരെ കാണാനായില്ല

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും…

വയനാടിന് കർണാടക സർക്കാർ 100 വീടുകൾ നിർമിച്ച് നൽകും

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം…

വയനാടിന് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ച് നൽകും

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും.…

പാരിസ് ഒളിംപിക്സ് വനിതാ വിഭാ​ഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി

പാരിസ് ഒളിംപിക്സ് വനിതാ വിഭാ​ഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി. ഇന്തോനേഷ്യൻ താരം ദിയാനന്ദ ചൊയിരുനിസയോടാണ് ഇന്ത്യൻ താരത്തിന്റെ പരാജയം. ഷൂട്ടൗട്ട് വരെ നീണ്ട…

വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 341ആയി,240 പേരെയെങ്കിലും കാണാനില്ല ,86 പേര്‍ ചികിത്സയില്‍

വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 341ആയി; ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനൗസരിച്ച് 240 പേരെയെങ്കിലും കാണാനില്ല എന്നതാണ് .

രാത്രിയും സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍ ; തവളയോ പാമ്പോ ആകാമെന്നും സംശയം

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച്…

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്.  കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതും…

മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.   കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.…

സ്വര്‍ണവില സംസ്ഥാനത്ത് വീണ്ടും കൂടി

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ…

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 308 , തിരച്ചിൽ ഊർജിതം 240 പേരെ കാണാനില്ല

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 308 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700…