Browsing Category
News
രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ്, തോൽവി പാർട്ടി പരിശോധിക്കട്ടെ എന്ന് രമ്യ
ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും…
ഡൽഹിയിൽ തിരക്കിട്ട ചർച്ച ,മൂന്നാം തവണയും മോഡി അധികാരത്തിലേക്ക് ?
പൊതു തെരെഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ . മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട രാജ്യ തലസ്ഥാനത്ത് തിരക്കിട്ട ചര്ച്ച നടന്നുവരുകയാണ് കേന്ദ്ര…
സർക്കാർ രൂപീകരിക്കാൻ നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യാ മുന്നണി
ന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സർക്കർ ഉണ്ടാക്കാൻ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ ഇന്ത്യാ സഖ്യം 234 ത്തോളം സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ…
മോദിക്കെതിരായ തെരെഞ്ഞെടുപ്പ് ഫലം കൂപ്പുകുത്തി ഓഹരിവിപണി
എൻ ഡി എ ക്കെതിരായ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍.19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ആദ്യ മണിക്കൂറില്‍…
എക്‌സിറ്റ്‌പോള്‍ ഫലം മോദിക്ക് ഭരണ തുടർച്ച ,കുതിച്ചുകയറി ഓഹരി വിപണി
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം പുറത്തു വന്നതോടെ ഓഹരി വിപണികളിൽ തിങ്കളാഴ്ച വന്‍ കുതിച്ചു ചാട്ടം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിക്കി.
പട്ടാപകൽ ബൈക്കിലെത്തി മാല കവരാൻ ശ്രമിച്ചായാളെ യുവതി സാഹസികമായി കീഴടക്കി.
പട്ടാപകൽ ബൈക്കിലെത്തി മാല കവരാൻ ശ്രമിച്ചായാളെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ചന്തവിള സ്വപ്‌നാലയത്തില്‍…
അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം വി ശിവൻകുട്ടി
ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി.
അരുണാചല്‍പ്രദേശില്‍ ബിജെപി സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ച .
അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടർഭരണം. അരുണാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍…
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു
ടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി…