Browsing Category
News
കാരാട്ട് റസാഖ് ഡിഎംകെയിലേക്ക് ? റസാഖ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി
ഇടത് സഹയാത്രികനും കൊടുവള്ളി എംഎല്‍എയും ആയിരുന്ന കാരാട്ട് റസാഖ് ഡിഎംകെയിലേക്ക്. അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് വിവരം
അനുനയ നീക്കം വിജയിച്ചു . പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല.മാധ്യമങ്ങളെ അധിക്ഷേപിച്ച്…
പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല.
എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷണത്തിന് 6 അംഗം സംഘം
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം പിന്നിൽ ആന്‍റണി രാജു,തോമസ് കെ തോമസ്
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല ,ആന്റണി രാജു
എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് ആന്റണി രാജു.
അമേരിക്കയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രോഗം 13 മരണം
അമേരിക്കയിലെ ഫ്ലോറിഡ:'കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം' സംസ്ഥാനത്ത് ചുഴലിക്കാറ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളുടെ വർദ്ധനവിനിടെ ഈ വർഷം അപൂർവ മാംസം ഭക്ഷിക്കുന്ന…
തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്‌ഡ് 108 കിലോ സ്വര്‍ണ്ണം കണ്ടുകെട്ടി. 5.43 കോടി രൂപ പിഴ
തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ
കളമശേരിയിൽ ആളില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തു ,പെരുവഴിയിലായി കുടുംബം
എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയം നോക്കി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തു . പെരുവഴിയിലായി കുടുംബം. കൊവിഡിൽ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് വോട്ടെടുപ്പ് തീരും വരെ പൊലീസ് സ്റ്റേഷനിൽ ഹാജരാവേണ്ടതില്ല
എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്
ജോലി വാഗ്ദാനം ചെയ്ത് 3 കോടിയോളം രൂപയുടെ തട്ടിപ്പ് ? ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റിൽ
ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു