Browsing Category
News
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: അന്വേഷിക്കാനാവില്ലന്ന് സിബിഐ
കൊച്ചി: ജോയ്സ് ജോര്‍ജ്ജ് എംപിക്കെതിരായ കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേരളപൊലീസ് അന്വേഷണം പുര്‍ത്തിയാക്കി അന്തിമ…
ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ? വൈ എസ്ആര്‍ കോണ്‍ഗ്രസ് എംപിമാർ രാജിവെച്ചു
ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ എസ്ആര്‍ കോണ്‍ഗ്രസ് എംപിമാർ രാജിവെച്ചു. വെലങ്ങാപ്പള്ളി വരപ്രസാദ് റാവു,വൈ വി സുബ്ബറെഡി,പിവി മിഥുന്‍ റെഡി,വൈഎസ്…
ദളിത് ബന്ദ് അക്രമങ്ങൾക്ക് കാരണം തേടി എസ് ഇ എസ് ടി കമ്മീഷൻ
ഡൽഹി: സുപ്രീംകോടതി വിധിക്കെതിരേ ദളിത് സംഘടനകൾ നടത്തിയ ബന്ദിനോട് അനുബന്ധിച്ചുണ്ടായ സംഘർഷങ്ങളിൽ സംസ്ഥാനങ്ങളോട് കേന്ദ്ര പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിശദീകരണം തേടി. രാജസ്ഥാൻ,…
വർക്കല ദിവ്യ ദാനം-ഭൂമിദാനം ,ഫലം സ്ഥാനചലനം .സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനൽകിയ കേസിൽ ദിവ്യയെ…
തിരുവനന്തപുരം: ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനൽകിയെന്ന ആരോപണത്തിൽ തിരുവനന്തപുരം സബ്…
മഹാരാഷ്ട്രയെ 5 വിക്കറ്റിന് തറപറ്റിച്ഛ് കേരളത്തിന്റെ വനിതകൾ
മുംബൈ: അണ്ടര്‍ 23 വനിതകളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ കേരളത്തിന് കീരീടം. മുംബൈ ബികെസി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം…
കൊരങ്ങണി ദുരന്തം കൂടുതൽ പേരിൽനിന്നും തെളിവെടുക്കും
കൊരങ്ങണി വനത്തിൽ തീ പടർന്നുള്ള സാഹചര്യം പരിശോധിച്ചുവരുകയാണ്ന്ന് തമിഴ്നാട് റവന്യൂ സെക്കട്ടറി അതുല്യ മിശ്ര അദ്ത്യക്ഷനായ കമ്മറ്റിവ്യക്തമാക്കി . വനത്തിൽ തീ എങ്ങനെ പടർന്നു എന്നതിന്…
ഒളിഞ്ഞുനോക്കുന്നവർ അഴിക്കുള്ളിൽ പുതിയനിയമം
റിയാദ്: പങ്കാളിയുടെതടക്കം മറ്റുള്ളവരുടെ സ്മാർട്ട് ഫോണിൽ ഒളിഞ്ഞുനോക്കുന്നവർക്ക് വൻ പിഴയും…
ദളിത് പ്രക്ഷോഭകർക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവർത്ത ൻ ദ്രശ്യങ്ങൾ പുറത്ത് കലാപത്തിൽ 13 പേര്…
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ദളിത് പ്രക്ഷോഭകർക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ബിജെപി…
കേദാർനാഥ് ഹെലിപ്പാഡിൽ വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ്7പേർക്ക് പരിക്ക്
ഡൽഹി :നിയന്ത്രണം വിട്ട് വ്യോമസേനയുടെ എം 17 ഹെലികോപ്‌റേറ്റർ ക്ഷേത്രത്തിനുമുകളി തകർന്നു വീണ് വ്യോമസേനാ അംങ്ങൾക്ക് പരിക്കേറ്റു നിർമാണം സാമഗ്രികളുമായി എത്തിയ റഷ്യൻ നിർമ്മിത…
പാക് അതിർത്തിയിൽ ഇന്ത്യക്ക് വ്യോമസേനാ വിമാനത്താവളം
ഡൽഹി : ഇന്ത്യൻ വ്യോമസേന.പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ ബനസകന്ത ജില്ലയില്‍ പുതിയ താവളം നിര്‍മിക്കാൻ കേന്ദ്ര സര്‍ക്കാര്‍
പദ്ധതി തയാർക്കി .പ്രധാനമന്ത്രി നരേന്ദ്ര…