Browsing Category

News

ചൂ​ടി​ൽ​നി​ന്നും ര​ക്ഷ​തേ​ടി കാ​റി​ൽ കയറിയ അ​ഞ്ചു​വ​യ​സു​കാ​ര​ൻ ശ്വാസം കിട്ടാതെ മരിച്ചു

പൂ​ന: ക​ന​ത്ത ചൂ​ടി​ൽ​നി​ന്നും ര​ക്ഷ​തേ​ടി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച കാ​റി​ൽ ക​യ​റി​യ അ​ഞ്ചു​വ​യ​സു​കാ​ര​ൻ വി​ഷ​വാ​യു ശ്വ​സി​ച്ചു​മ​രി​ച്ചു. ചൊ​വ്വാ​ഴ്ച പൂ​ന​യി​ലെ ചാകാൻ ചേരിയിലാണ്…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡി​പ്പി​ച്ചു

കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള പ​ഞ്ച​തൊ​ട്ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്…

കൊരങ്ങാണി ദുരന്തം മരണം22 ആയി കേസ്സ് അവസാനിപ്പിക്കാൻ അണിയറനീക്കം

മൂന്നാർ : കൊരങ്ങണി വനത്തിൽപടർന്നതീയിലകപ്പെട്ട് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു, ഉദുമപെട്ട സ്വദേശി ശിവശങ്കരീ 26 ആണ് മരിച്ചത് 70 ശതമാനത്തിലധികം പൊള്ളലേറ്റ…

നഴ്സുമാരുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി,നഴ്സുമാരുടെ മിനിമം വേതനം വര്‍ദ്ധിപ്പിച്ച്‌ വിജ്ഞാപനമിറക്കാന്‍…

വിവാഹിതന് പ്രായപൂർത്തിയാവാത്ത മകളെ വിവാഹം ചെയ്തു നൽകിയില്ല ഒരുകുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി വനത്തിൽ…

ജാർഖണ്ഡ്   /ജംഷഡ്പൂര്‍:പ്രായപൂർത്തിയാവാത്ത മകളെ വിവാഹിതന് കല്ല്യാണം കഴിച്ച്‌ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹംവനത്തിൽ…

എസ് ഇ /എസ് ടി കേസ്സ് സുപ്രീംകോടതിപുനഃപരിശോധിക്കും

ഡൽഹി :പട്ടികജാതി പട്ടികവര്‍ഗ്ഗ കേസിലെ നിലവിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്നുതന്നെ പരിഗണിക്കും. പട്ടികജാതി നിയമത്തെ…

വ​ർ​ണ​വി​വേ​ച​ന​വി​രു​ദ്ധ നാ​യി​ക നാ​യി​ക വി​ന്നി മണ്ടേ​ല അ​ന്ത​രി​ച്ചു

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന നാ​യ​ക​ൻ നെ​ൽ​സ​ൺ മണ്ടേ​ല​യു​ടെ മു​ൻ ഭാ​ര്യ മണ്ടേ​ലയു​ടെ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യാ​യി​രു​ന്നു വി​ന്നി ദീ​ർ​ഘ​കാ​ല​മാ​യി വി​ന്നി…

രാജ്യം കടുത്ത വരൾച്ചയിലേക്ക് ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ താപനില ക്രമാതീതമായി ഉയരു

ഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ താപനില ശരാശരിയിലും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ…

ഇരുമ്പുപാലത്ത് കാർ ദേവിയർ പുഴയിൽ വീണ് മൂന്ന് പേര് മരിച്ചു

ഇടുക്കി :അടിമാലി ഇരുമ്പുപാലത്ത് കാർ ദേവിയർ പുഴയിൽ മറിഞ്ഞ മൂന്ന് പേര് മരിച്ചു മൂന്നുപേരുടെ നിലഗുരുതരം ചാലക്കുടി അതിരപ്പിള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത് മരിച്ചതിൽ ഒരുസ്ത്രീയും…

ഭാരത് ബന്ദിനിടെ സംഘര്‍ഷo നാലുപേർ കൊല്ലപ്പെട്ടു

ഡല്‍ഹി: പട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ നടന്ന സംഘര്‍ഷത്തില്‍ നാലുപേർ കൊല്ലപ്പെട്ടു.…