കൊരങ്ങണി ദുരന്തം കൂടുതൽ പേരിൽനിന്നും തെളിവെടുക്കും

0

കൊരങ്ങണി വനത്തിൽ തീ പടർന്നുള്ള സാഹചര്യം പരിശോധിച്ചുവരുകയാണ്ന്ന് തമിഴ്നാട് റവന്യൂ സെക്കട്ടറി അതുല്യ മിശ്ര അദ്ത്യക്ഷനായ കമ്മറ്റിവ്യക്തമാക്കി . വനത്തിൽ തീ എങ്ങനെ പടർന്നു എന്നതിന് കാരണങ്ങൾ പരിശോധിച്ചുവരികയാണ് .ആരെങ്കിലും മനഃപൂർവം കാട്ടിൽ തീയിട്ടതാണോ എന്നത് പരിശോധിക്കും ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ജീവനക്കാരിൽ നിന്നും പ്രദേശവാസികളിൽനിന്നും കമ്മീഷൻ തെളിവെടുത്തിട്ടുണ്ട് ഇപ്പോൾ പോലീസിന്റെ പിടിയിലുള്ള ചെന്നൈ ട്രെക്കിങ് ക്ലബ് ഏജൻറ് പ്രഭുവിനെ കമ്മീഷൻ നേരിട്ട് ചോദ്യം ചെയ്യും.കൂടാതെ തീയിൽ അകപ്പെട്ട കൊല്ലപ്പെട്ട ആളുകളുടെ ബന്ധുകളിൽനിന്നു പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരിൽ നിന്നും വീണ്ടും കമ്മീഷൻ തെളിവെടുക്കും മെന്നു ദുരന്തത്തെകുറിച്ച അന്വേഷിക്കാൻ തമിഴ് നാട് സക്കർ ചുമതലപ്പെടുത്തിയത് അതുല്യ മിശ്ര കമ്മീഷൻ ഇന്ത്യ വിഷൻ മീഡിയയോട് പറഞ്ഞു .കാട്ടിലെ തീ ട്രാക്കിങ് ഗ്രുപ്പുകൾ തമ്മിലുള്ള കുടിപ്പകയുടെ ഭമായി ബോദ്ധപൂർവ്വം സ്രഷ്ട്ടിക്കപെട്ടതാണെന്ന് ആരോപണത്തെക്കുറിച്ചും കമ്മീഷൻ അനേഷിക്കുണ്ട്.ദുർന്നതാം നടന്ന ദിവസ്സം കേരളം അതിർത്തിയോട് ചേർന്നുള്ള വനമേഖലയിൽ ട്രെക്കിങ്ങ് ഏജന്റന്മാർ തീയിട്ടതായി കമ്മീഷൻ വിവരം ലഭിച്ചിട്ടുണ്ട് എല്ലാപെട്ടി ഭാഗത്തെ തമിഴ്നാട് വനത്തിൽ ദുരന്ധം സംഭവിച്ച ദിവസ്സം തീയിട്ട ഭൂമി കയ്യേറിയിരുന്നു കൈയേറ്റതിനെ പിന്നിൽ മുന്നാറിൽനിന്നുള്ള ട്രെക്കിങ്ങ് ഏജന്റന്മാരാണെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്

 

You might also like

-