Browsing Category

News

കത്‍വ, ഉനാവോ പീഡനക്കേസുകളില്‍ പ്രതിഷേധംശക്തം

ഡൽഹി :കത്‍വ, ഉനാവോ പീഡനക്കേസുകളില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കുറ്റവാളികളെ പിന്തുണക്കുന്നവരെ പുറത്താക്കണമെന്നും പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാണ് കോണ്‍ഗ്രസ്…

ഗുജറാത്തിൽ 11 വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു . മൃദദേഹത്തിൽ 86 മുറിവുകൾ

സൂറത്ത് : കാത്തുവ ഉണവ പീഡനങ്ങളുടെ ഞെട്ടൽ മാറും മുൻപ് ഗുജറാത്തിൽ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പിഞ്ച് കുഞ്ഞിന്റെ ചേതനയറ്റ ശരീരം കൂടി കണ്ടെടുത്തു. ഗുജറാത്തിലെ സൂറത്തില്‍…

പിഡിപി -ബിജെപി ബന്ധം ഉലയുന്നു ?നിർണായക പിഡിപി യോഗം ഇന്ന്

ഡൽഹി :   കത്‍വ പീഡനക്കേസില്‍ പ്രതിഷേധം ശക്തമായതോടെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ചു ചേര്‍ത്ത പിഡിപി ഉന്നത തലയോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം പ്രതികളെ പിന്തുണച്ച…

കത്വയില്‍ പ്രധിഷേധം : യു എൻ, ഭീകരമെന്ന് അന്റോണിയോ ഗുട്ടറസ്

ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഈ ക്രൂരകൃത്യത്തില്‍…

സിറിയൻ പ്രശ്നങ്ങൾ സൗഹാർദ്ധപരമായി പരിഹരിക്കണo ഇന്ത്യ

ഡൽഹി : സിറിയയിൽ അമേരിക്ക-ബ്രിട്ടൻ-ഫ്രാൻസ് സംയുക്ത വ്യോമാക്രമണത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ.ബഷർ അൽ അസദ് സർക്കാർ ജനങ്ങൾക്ക് മേൽ രാസായുധം പ്രയോഗിക്കുന്നോണ്ടോയെന്ന്…

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം ​സ്സൈ​നക്ക് സ്വർണ്ണം

ഗോ​ൾ​ഡ് കോ​സ്റ്റ്: വ​നി​താ ബാ​ഡ്മി​ന്‍റ​നി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ മ​ൽ​സ​ര​ത്തി​ൽ പി.​വി. സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച്…

യൂകോ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷണം തുടങ്ങി

ഡൽഹി: യൂകോ ബാങ്കിൽനിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ബാങ്ക് മുൻ ചെയർമാൻ അരുണ്‍ കൗൾ, ഇറ എൻജിനീയറിംഗ് ഉദ്യോഗസ്ഥർ, രണ്ട് ചാർട്ടേട്…

മേടം പിറന്നു ….വിഷു

ഇന്ന് വിഷു. . കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. എല്ലാ മലയാളികള്‍ക്കും ഇന്ത്യാവിഷൻ മീഡിയ ഡോട്ട് കോം ഇന്റെ…

മോദിയെ വിമർശിച്ച തൊഗാഡിയ വി​എ​ച്ച്പിക്ക് പുറത്ത്,അലോക് കുമാർ വിഎച്ച്പി പ്രസിഡന്‍റാകും

ന്യൂഡൽഹി: വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തിൽ തൊഗാഡിയ യുഗം അവസാനിച്ചു മോദിയോടുണ്ടാക്കിയ തൊഗാഡിയയെ 50 വർഷത്തെ ഭരണത്തിന് ഒടുവിൽ വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പ്രവീൺ…

സിറിയൻ യുദ്ധo യു എൻ രക്ഷ സമിതിയുടെ അടിയന്തിരയോഗം

ന്യൂയോർക്ക്: സിറിയയിൽ യുഎസും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ഇന്ന് ചേരും. റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യോഗം ചേരുന്നതെന്ന് യുഎൻ…