Browsing Category

News

പ്ര​ധാ​ന​മ​ന്ത്രി സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തുടക്കം

​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ര​ണ്ട് ദി​വ​സം സ്വീ​ഡ​നി​ലും മൂ​ന്നു ദി​വ​സം ബ്രി​ട്ട​നി​ലും മോ​ദി…

ന​വാ​സ് ഷ​രീ​ഫി​നെ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ വ​സ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം

ലാ​ഹോ​ർ: ന​വാ​സ് ഷ​രീ​ഫി​നെ പാ​ക് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ച്ച സു​പ്രീം​കോ​ട​തി ബ​ഞ്ചി​ല്‍ ഉ​ള്‍​പ്പെ​ട്ട ജ​ഡ്ജി​യു​ടെ വ​സ​തി​ക്ക് നേ​രെ…

ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി വിടവാങ്ങി

റോം: പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയോ തവിയാനി (88) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്നു. 1960 മുതലാണ് വിറ്റോറിയോയും ഇളയ സഹോദരൻ പൗലോയും ചേർന്ന്…

കർണാടക തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കോണ്‍ഗ്രസ്പുറത്തിറക്കി . 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടിക എഐസിസിയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി…

വരാപ്പുഴ കസ്റ്റഡി മരണo കൂടുതൽപേർ ചോദ്യo ചെയ്യും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്ത തെളിവെടുക്കും . വരാപ്പുഴസിഐ എസ്ഐ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. കേസില്‍ അറസ്റ്റ്…

കത്വ പീഡനം; വർഗീയവാദികൾ തടഞ്ഞു, മകളെ സ്വന്തം മണ്ണില്‍ ഖബറടക്കാനാകാതെ പിതാവ്

രസാനയില്‍ ഖബറക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല ഒടുവില്‍ അവള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത് എട്ട്കിലോമീറ്റര്‍ അകലെ ഇരയുടെ പിതാവിന്റെ ഭൂമിയുടെ അവകാശ തർക്കം വർഗീയവാദികൾ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവടക്കം 4 പ്രതികള്‍ അറസ്റ്റില്‍

ജഷ്പൂര്‍:ഛത്തീസ്ഗഡിലെ ജഷ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 4 പ്രതികളേ പോലീസ് അറസ്റ്റുചെയ്തു . ഒരു മാസം മുമ്പ് പിതാവിന്‍റെ സുഹൃത്തും മറ്റു മൂന്നു പേരും…

“പീഡനത്തെ കുറിച്ച് മിണ്ടിപോകരുത്”. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ അനുയായികള്‍

ഉന്നവ (ഉത്തര്‍ പ്രദേശ്): ഉന്നവോയിലെ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച് രാജ്യവ്യപകമായി ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനെതിരെ റീകൾക്കും ബന്തുക്കൾക്കും നാട്ടുകാര്ക്കും എതിരെ…

ബലാത്സംഗശ്രമത്തിനിടെ അഞ്ച് വയസുകാരിയെ കൊന്നകേസില്‍ ബന്ധുവായ യുവാവ് പോലീസ് പിടിയിൽ

ജംഷഡ്പൂര്‍:ജാർഖണ്ഡ് ഡെസ്പ്സ്റ്റിയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗശ്രമത്തിനിടെ കൊന്ന കേസില്‍ ബന്ധുവായ യുവാവിനെ ബുമാമിൻസ് പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ നാലിനായിരുന്നു കേസിനാസ്പദമായ…

ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയുടെ കൂട്ടാളികൾപിടിയിൽ

ഉത്തര്‍പ്രദേശിലെ ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്‍റെ കൂട്ടാളികലെ സി ബി ഐ അറസ്റ്റുചെയ്തു പെണ്‍കുട്ടിയെ എംഎല്‍എയുടെ അടുത്തെത്തിച്ച ശശി സിങ് എന്ന യുവതിയെ…