Browsing Category

News

ഉന്നാവ കൂട്ടമാനഭംഗം ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ സിബിഐ കസ്റ്റഡിയിൽ

ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെ ഏഴ് ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. ലക്നോവിലെ കോടതിയുടേതാണ് നടപടി.…

സിറിയക്ക് നേരെ അമേരിക്ക്യായുടെ 50 മിസൈൽ ആക്രമണം 3 എണ്ണം വെടിവച്ചിട്ടെന്ന് സിറിയ

ഡമാസ്ക്കസ്: സിറിയയുടെ നേര്‍ക്ക്അമേരിക്ക 30 മിസൈലുതൊടുത്തന്നും അതില്‍ മൂന്നണ്ണം വെടിവച്ചിടാന്‍ തങ്ങള്‍ക്കായെന്നും സിറിയന്‍ സേന വക്താവ്പറഞ്ഞു . പടക്കപ്പലില്‍ നിന്നും 59 തോമോഹോക്ക്…

സിറിയൻ ആഭ്യന്തരയുദ്ധo അമേരിക്കയും റഷ്യയും നേർക്കുനേർ

സിറിയയിലെഅമേരിക്കയുടെ പ്രകോപനം ജീവിതം ദുസ്സഹമാക്കു:പുചിന്‍. മോസ്കോ: സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ അമേരിക്കക്കെതിരെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍…

ദുർമന്ത്രവാദം ആരോപിച്ച ആദിവാസി കുടുംബത്തിലെ മൂന്നുപേരെ ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസിൽ പ്രതികൾക്കു തൂക്കുകയർ

.              പ്രതികൾ വൈദികേട്ടശേഷം കോടതിയിൽ നിന്നും പുറത്തേക്ക് വരുന്നു ഭുവനേശ്വർ :ഒഡിഷയിലെ റായ്ഗഢ് ജില്ലയിൽ കിടാങ്ങ ഗ്രാമത്തിൽ ദുർമന്ത്രവാദം ആരോപിച്ച ആദിവാസികുടുംബത്തിലെ…

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ച് അനി​ശ്ചി​ത​കാ​ല സ​മ​രം ആരോഗ്യമേഖല സ്തംഭനത്തിലേക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​വ​​​ശ്യ​​​മാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നി​​​യ​​​മി​​​ക്കാ​​​തെ…

സിറിയയ്ക്കു നേരെ അമേരിക്കയും സഖ്യകക്ഷികളുംവ്യോമാക്രമണം ആരംഭിച്ചു

ഡമാസ്കസ്: അമേരിക്കയും സഖ്യകക്ഷികളും സിറിയയ്ക്കു നേരെ ആക്രമണം തുടങ്ങിയെന്ന് റിപ്പോർട്ട്. രാസായുധങ്ങൾ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യുഎസ്,യുകെ,ഫ്രാൻസ് സംയുക്ത സൈന്യമാണ് ആക്രമണം…

വീട് വക്കാൻ നിരോദനമുള്ളയിടത്ത് ടവർ സ്ഥാപിക്കാൻ പ്രതേക സർക്കാർ ഉത്തരവ്

മൂന്നാര്‍: മൂന്നാർ ടൂറിസം സോണിൽ വീട് വയ്ക്കുന്നതിനുവേണ്ടിയുള്ള അനുമതിപോലും നിക്ഷേധിക്കുന്ന നാട്ടില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ പണിയുന്നതിന് അനുമതിനല്‍കി സര്‍ക്കാരിന്റെ…

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന നിരോധിച്ചു

   തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും…

കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

    കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) 2018 -20…

ഉ​ന്നാ​വോ പീ​ഡ​നം; ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെൻഹറിനെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂട്ട മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ…