Browsing Category

News

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ടു.

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി…

രൂപയുടെ മൂല്യത്തിൽ ഇടിവ്. ……..

മുംബൈ: യു.എസ്ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ ഇടിവ്. രൂപയുടെ മൂല്യം 67 രൂപയിലേക്ക് താഴ്ന്നു. 26 പൈസയുടെ നഷ്ടത്തോടെ 67.12 രൂപയിലാണ് ഇന്നത്തെ വിനിമയം. 2017 ഫെബ്രുവരിയ്ക്ക്…

കത്‍വ കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് മെഹ്ബൂബ മുഫ്തി

കത്‍വ ബലാത്സംഗ കൊലപാതക കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പൊലീസിനെ വിശ്വാസമില്ലെങ്കില്‍ വിശ്വാസയോഗ്യരായ ആരും സംസ്ഥാനത്ത്…

ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും!!!

ഇൻസ്റ്റഗ്രാം പേമേൻറ് ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോർ വസ്തുക്കൾ ആപ്പിന് ഉള്ളിൽ നിന്ന് തന്നെ വാങ്ങുവാൻ സാധിക്കും .ഇതിന് വേണ്ടി ആപ്പിൻറെ സെറ്റിംഗിലെ ഉടൻ…

കത്വ കേസ്; വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി

ഡൽഹി : കത്വ കേസ് വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി.വിചാരണ പത്താൻകോട്ടിലേക്ക് മാറ്റി . പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.…

വർഗീയതക്കെതിരെ ജാഗ്രത പാലിക്കുക

മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമാണ് ലേഖകൻ രാജ്യത്ത്‌ ഇരുട്ട്‌ പരത്തുന്ന വർഗീയ കലാപ നീക്കത്തിനെതിരെ ജാഗ്രതപാലിക്കുക...…

പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു

ഇസ്ലാബാദ് :പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം.മന്ത്രിയുടെ കൈത്തണ്ടക്ക് വെടിയേറ്റു.നരോവാലിലെ തെരെഞ്ഞെടുപ്പ് റാലിയിന്‍ പങ്കെടുത്ത് വാഹനത്തിലേക്ക് കയറുന്നതിനിടെ അഹ്സാനിന്…

ദ​ളി​ത് പ്ര​സി​ഡ​ന്‍റി​നെ ആ​ദ​രി​ക്കാ​ത്ത​വ​രാ​ണ്ദ​ളി​തു​ക​ളെ​ക്കു​റി​ച്ച് വാദിക്കുന്നത്: മോദി

ഡ​ൽ​ഹി: ദ​ളി​ത് പ്ര​സി​ഡ​ന്‍റി​നെ ആ​ദ​രി​ക്കാ​ത്ത​വ​രാ​ണ് ദ​ളി​തു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദികുറ്റപ്പെടുത്തി .…

പ്രവാസി കോൺഗ്രസ്സ് പ്രവർത്തകൻ വിജയരാഘവന്റെ നിര്യാണത്തിൽ ഒ .ഐ .സി .സി അനുശോചിച്ചു

റിയാദ് :റിയാദിലെ കോൺഗ്രസ്സ് സംഘടനകളുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന വിജയരാഘവന്റെ നിര്യാണത്തിൽ ഒ .ഐ .സി .സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു .നിലപാടുകളിൽ ഉറച്ചു നിന്ന്…

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടിക്കൊ​ണ്ടു പോ​യി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​ഴ് ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി. അ​ഫ്ഗാ​നി​ലെ ബ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.…