ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ടു.

0

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ടു.

 

 

ഹ​ർ​ജി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് ജെ.​ചെ​ല​മേ​ശ്വ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നി​രി​ക്കെ​യാ​ണ് തി​ടു​ക്ക​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. രാ​ജ്യ​സ​ഭാ എം​പി​മാ​രാ​യ പ്ര​താ​പ് സിം​ഗ് ബ​ജ്വ, അ​മീ ഹ​ർ​ഷ​ദ്റാ​യ് യ​ജ്നി​ക് എ​ന്നി​വ​രാ​ണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. എ​സ്.​എ.​ബോ​ബ്ദെ, എ​ൻ.​വി.​ര​മ​ണ, അ​രു​ണ്‍ മി​ശ്ര, എ.​കെ.​ഗോ​യ​ൽ എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റം​ഗ​ങ്ങ​ൾ.

You might also like

-