Browsing Category
News
മോദിയെ കാക്കേണ്ട പാത തുറക്കണം സുപ്രിം കോടതി
ദില്ലി: മോദി ഉദ്ഘാടനം ചെയ്യാനായി നീട്ടി വെച്ചിരിക്കുന്ന കിഴക്കന്‍ അതിവേഗ പാത എത്രയും പെട്ടെന്ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് സുപ്രീംകോടതി.
മോദിയ്ക്കായി ഇങ്ങനെ അനന്തമായി…
ഇറാന്‍ ആണവ ഉടമ്പടിയില്‍നിന്ന‌് പിൻമാറ്റം നടത്തിയ അമേരിക്കയ‌്ക്കെതിരെ സഖ്യരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രതിഷേധം
തെഹ‌്റാന്‍: ഇറാന്‍ ആണവ ഉടമ്പടിയില്‍നിന്ന‌് ഏകപക്ഷീയമായ പിൻമാറ്റം നടത്തിയ അമേരിക്കയ‌്ക്കെതിരെ സഖ്യരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രതിഷേധം. അമേരിക്കന്‍ പ്രസിഡന്റ‌് ഡോണാള്‍ഡ‌് ട്രംപ‌്…
മമതയ്ക്ക് തിരിച്ചടി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട 20,000 സീറ്റുകളിലെ ഫലപ്രഖ്യാപനം സുപ്രീം കോടതി തടഞ്ഞു
ന്യൂഡൽഹി: തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ അക്രമമാർഗ്ഗത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള തൃണമൂലിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. ടിഎംസി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട 20000…
ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ സിറയയിലുള്ള ഇറാന്‍ സൈന്യം ആക്രമണം നടത്തി
ദമസ്‌കസ്: ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ സിറയയിലുള്ള ഇറാന്‍ സൈന്യം ആക്രമണം നടത്തി. ഇന്നലെ അര്‍ധരാത്രിക്കു ശേഷമായിരുന്നു ആക്രമണം. ഗോലാന്‍ കുന്നുകളിലുള്ള സൈനിക കേന്ദ്രത്തിന്…
9 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വാച്ച്‌മാനെതിരെ കേസ്
കാസർക്കോട്: കാസർക്കോട് ചന്തേരിയിൽ ഒൻപത് വയസ്സുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വാച്ച്‌മാനെതിരെ പൊലീസ് കേസ് എടുത്തു. ചന്തേര പൊലീസ് സ്‌റ്റേഷന്‍…
39 രൂപയ്ക്ക് പരിധിയില്ലാത്ത കോള്‍ ഓഫര്‍മായി ബിഎസ്എന്‍എല്‍
ടെലികോം രംഗത്തെ മത്സരം ഏറിയിട്ടും വൈവിധ്യമുള്ള ഓഫറുകള്‍ അവതരിപ്പിച്ചാണ് ഇപ്പോഴും ബിഎസ്എന്‍എല്‍ പിടിച്ചു നില്‍ക്കുന്നത്. ആ ശ്രേണിയില്‍പെട്ട ഏറ്റവും ഒടുവിലത്തേതാണ് ബിഎസ്എന്‍എലിന്റെ…
വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി
തിരുവനന്തപുരം: വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ്…
സൗദി കേരള സഭ രൂപീകരണം
സൗദി കേരള സഭ രൂപീകരണം
റിയാദ് :ജനുവരിയിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരിക്കുന്ന "ലോക കേരള സഭ" എന്ന ആശയത്തിൽ ഊന്നി ക്കൊണ്ട് ലോക കേരള സഭ എന്ത്? എന്തിന്? ആർക്ക്? എന്ന…
നേപ്പാളി നടിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍…
അലഹാബാദ്: നേപ്പാളി നടിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു . നടി മീനാക്ഷി ഥാപ്പയെ…
തോമസ് ചാണ്ടിക്കെതിരായ കേസ്; വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്നത് കോടതി
കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡു നിര്‍മ്മിച്ചതില്‍ ക്രമക്കേടുനടന്നെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം…