Browsing Category
News
വരാപ്പുഴ കസ്റ്റഡി മരണക്കേസ് ; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്ക്കാര്
കൊച്ചി ; വരാപ്പുഴ കസ്റ്റഡി മരണക്കേസില് സിബിഐ അന്വേഷണം ആവശ്യമില്ലെന്നും,അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചു.
വരാപ്പുഴ കസ്റ്റഡി…
ചെങ്ങന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ പരാതി
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ പരാതി. സ്വത്ത് വിവരങ്ങൾ കുറച്ച് കാട്ടിയെന്നാണ് ആരോപണം . സ്വതന്ത്ര സ്ഥാനാർത്ഥി എ കെ…
നഴ്സുമാരുടെ ശമ്പളം കൂട്ടിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സര്ക്കാര് വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപതി ഉടമകളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വിജ്ഞാപനം ഇറക്കിയത്…
കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയ്ക്ക് നാലാം സ്ഥാനം.
ഏഷ്യ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാംസ്ഥാനം ചൈനക്കുമാണുള്ളത്.ഓസ്ട്രേലിയയില് നിന്നുള്ള ദ ലോവി…
വരാപ്പുഴ കസ്റ്റഡി മരണം:സത്യം പുറത്തുവരാന് സിബിഐ തന്നെ വേണമെന്ന് കുടുംബം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില് കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്ന് ശ്രീജിത്തിന്റെ കുടുംബം. സത്യം പുറത്തുവരാന് സിബിഐ തന്നെ വേണമെന്ന് കുടുംബം വിശദമാക്കി. എ.വി.…
പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്
തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്. റെയ്ഞ്ച് ഐജിമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ഉത്തരവിട്ടു. പൊലീസ്…
യു കെ യിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.
ലണ്ടൻ :യു കെ യിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.
മൂന്ന് മാസം മുൻപ് 38 കാരിയായ സർബ്ജിത് സിംഗ് കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ഗുർപ്രീത് സിംഗിനെ വെസ്റ്റ്…
ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു.
ചെന്നൈ: ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. മലേഷ്യയിൽ നിന്നും കുടുംബ…
ഉന്നാവോ ബലാത്സംഗക്കേസില് ബിജെപി എംഎല്എ കുല്ദീപ് സിങ് സെനഗറിന്റെ പങ്ക് വ്യക്തമാക്കി സിബിഐ
ഉന്നാവോ ബലാത്സംഗക്കേസില് ബിജെപി എംഎല്എ കുല്ദീപ് സിങ് സെനഗറിന്റെ പങ്ക് വ്യക്തമാക്കി സിബിഐ. കഴിഞ്ഞ വര്ഷം ജൂണ് നാലിന് മഖായി ഗ്രാമത്തിലെ എംഎല്എയുടെ വസതിയില് വച്ചാണ്…
വരാപ്പുഴ കസ്റ്റഡി കൊലയില് പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോർട്ട്
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലയില് പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോർട്ട്. പറവൂർ മജിസ്ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ…