Browsing Category

News

എറണാകുളം മുൻ റൂറൽ എസ്.പി എവി ജോർജ്ജിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ എറണാകുളം മുൻ റൂറൽ എസ്.പി എവി ജോർജ്ജിനെ സസ്പെൻഡ് ചെയ്തു.ജോർജ്ജിന് വീഴ്ച്ച പറ്റിയെന്നും ആർ.ടി.എഫിന്റെ പ്രവർത്തനം ചട്ടവിരുദ്ധമാണെന്നും നടപടി…

വന്‍ ആകാശ ദുരന്തം ഒഴിവായത് തലനാരിഴക്ക്

മുംബൈ: മറ്റൊരു വന്‍ ആകാശ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് ഇന്ത്യന്‍ വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തു വന്നത്. ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍…

മെയ് 30, 31 തീയതികളില്‍ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കും

ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയിലെ ജീവനക്കാരെയും ഓഫീസര്‍മാരെയും പ്രതിനിധീകരിക്കുന്ന സംഘടനകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആഹ്വാനമനുസരിച്ച് മെയ് 30,…

കര്‍ണാടകത്തില്‍ ഇന്ന് വോട്ടെടുപ്പ്

കര്‍ണാടകത്തില്‍ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം തുടങ്ങും. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. 222 മണ്ഡലങ്ങളിലെക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആയിരക്കണക്കിന്…

”വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി ”റിലീസിങ്ങിന് ഒരുങ്ങുന്നു.

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി റിലീസിങ്ങിന് ഒരുങ്ങുന്നു. തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ ആദ്യമായി മലയാള ത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഹുല്‍…

രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും പീഡന വിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി .

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും പീഡന വിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2013ല്‍ നിലവില്‍ വന്ന…

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍.

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍. പ്രത്യേക റേസ് എഡിഷൻ ഗ്രാഫിക്സോടെയാണ് അപാച്ചെ RTR 180 എത്തിയിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം 83,233 രൂപയാണ്…

കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

കെ എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.…

മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ വിഭാഗം തലവന്‍ ഹിമാന്‍ഷു റോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ വിഭാഗം തലവന്‍ ഹിമാന്‍ഷു റോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീടിനുള്ളില്‍ വച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍…

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു.

ഇൻഡോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം ആവിയും ചാരവും പുറത്തേക്കു വമിക്കാൻ തുടങ്ങിയതോടെ അതിന്റെ സമീപത്തു താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഇവിടുത്തെ പ്രമുഖ…