Browsing Category

News

പ്രളയപുനർനിർമാണത്തിന് സഹായം നൽകാത്ത കേന്ദ്രസർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: പ്രളയപുനർനിർമാണത്തിന് സഹായം നൽകാത്ത കേന്ദ്രസർക്കാരിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മഹാപ്രളയത്തിൽ സംഭവിച്ചത് 31,000 കോടി…

മാത്യു ടി തോമസ് പുറത്തേക്ക്; കൃഷ്ണന്‍ കുട്ടി മന്ത്രിയാകുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ജനതാദള്‍ സെക്യുലര്‍ തീരുമാനം. പകരം ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍ കുട്ടി മന്ത്രിയാകുമെന്നും ദേശീയ ജനറല്‍…

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞ അഞ്ച് പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു.

സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞ അഞ്ച് പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള,…

രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപി

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയെന്ന് ബാര്‍ക്. വന്‍കിട കമ്പിനികളെ മറികടന്നാണ് പരസ്യം നല്‍കിയതില്‍ ദേശീയ പാര്‍ട്ടിയായ ബിജെപി ഒന്നാമതെത്തിയതെന്ന്…

ബാലഭാസ്‌കറിന്റെ മരണത്തില്‍ ആരോപണവുമായി കുടുംബം; പിതാവ് ഡിജിപിയ്ക്ക് പരാതി നല്‍കി

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഡിജിപിക്ക് പരാതി നല്‍കി. പണമിടപാട് സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്.…

കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു;ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം,…

ശബരിമലയിൽ നിരോധാജ്ഞ നീട്ടണമെന്ന് പോലീസ്

പത്തനംതിട്ട :യുവതി പ്രവേശനവുമായി മണ്ഡലകാലത്തു സംഘപരിവാര്‍ ഉണ്ടാകാവുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് പോലീസിന്റെ ആവശ്യം…

കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം:  കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്ന് സ്പീക്കര്‍പറഞ്ഞു .. കോടതിയില്‍ നിന്ന് രേഖാമൂലം…

ശബരിമലയില്‍ തീര്‍ഥാടകയെ അക്രമിച്ച സംഭവം: കെ. സുരേന്ദ്രനടക്കം ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ക്കെതിരെ വീണ്ടും കേസ്

പത്തനംതിട്ട : ശബരിമലയിൽ ചിത്തിരിയാട്ട പൂജാസമയത്ത് സന്നിധാനത്ത് 52 കാരിയായ തീര്‍ഥാടകയെ കടന്നുപിടിച്ചു അക്രമിച്ചകേസിൽകേസില്‍ കെ സുരേന്ദ്രൻ അടക്കം കൂടുതല്‍ സംഘ്പരിവാര്‍…

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. കേന്ദ്ര മന്ത്രി പൊന്‍ രാധാക്യഷ്ണനോട് അപമര്യാദയായി…

 കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ശബരിമലയിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ പൊലീസ് അപമാനിച്ചതായി ആരോപിച്ചാണ്   ബി ജെ പി ഹർത്താൽ . ശബരിമല…