Browsing Category
News
സ്ത്രീകളെ നിരന്തരം ശല്യം ചെയ്ത ക്രിമലിനെ എ എ പി എം എൽ എയുടെ നേതൃത്വത്തൽ പൊതുനിരത്തിൽ മർദ്ദനം
ഡൽഹി :പൊതുസ്ഥലത്ത് യുവാവിനെ മര്‍ദ്ദിക്കുന്ന എ.എ.പി എം.എല്‍.എയുടെ വീഡിയോ വിവാദമാകുന്നു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍എയായ സൗരവ് ജായാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ്…
രാഹുലിനെയും മോദിയെയും അള്ളാഹു തോൽപ്പിക്കും …കോൺഗ്രസിനും ബിജെപിക്കുമെതിരെ തെലുങ്കാനയിൽ അസദ്ദൂദ്ദീൻ ഒവൈസി
ഹൈദ്രബാദ് : ഹൈദ്രബാദ് :തെരെഞ്ഞെടുപ്പ് നടക്കുന്നതെലുങ്കാനയിൽ ടി ർ എസ് ന്റെ രക്ഷക്കായി കോൺഗ്രസിനും ബിജെപിക്കുമെതിരെ മജ്‍ലിസ് പാർട്ടി നേതാവ് അസദ്ദൂദ്ദീൻ ഒവൈസി. രാഹുൽ ഗാന്ധിയോട്…
പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി.
പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി
ജോഡ്പൂരിലെ ഉമൈദ്ഭവന്‍ പാലസില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു ആരാധകര്‍ കാത്തിരുന്ന വിവാഹം. മുംബൈയില്‍ പ്രിയങ്കയുടെ വസതിയില്‍ നടന്ന വിവാഹ…
കാലിഫോര്‍ണിയ കാട്ടുതീ: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ രണ്ടു ലക്ഷം ഡോളര്‍ സഹായം നല്‍കി .
കലിഫോര്‍ണിയ: കലിഫോര്‍ണിയ കാട്ടു തീ ദുരന്തത്തിലുള്‍പ്പെട്ടവരെ സഹായിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ 2 ലക്ഷം ഡോളര്‍ നല്‍കിയതായി ചാരിറ്റബിള്‍ കെയര്‍ ഫൗണ്ടേഷന്‍…
മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് അന്തരിച്ചു.
ഹൂസ്റ്റണ്‍: അമേരിക്കയുടെ നാല്‍പ്പത്തൊന്നാമത് പ്രസിഡന്റായിരുന്ന ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് (94) നവംബര്‍ 30-നു വ്യാഴാഴാച (സെന്‍ട്രല്‍ സമയം) രാത്രി 10.10-ന് അന്തരിച്ചു.…
ഇന്ത്യന്‍ വംശജന്റെ നഷ്ടപ്പെട്ട 25000 ഡോളര്‍ അമേരിക്കന്‍ ദമ്പതികള്‍ തിരിച്ചേല്‍പ്പിച്ചു
ജോര്‍ജിയ: ബാങ്കിലേക്ക് പണം അടക്കാന്‍ പോകുന്ന വഴിയില്‍ എങ്ങനെയോ നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഗൗതം ബായിയുടെ 25000 ഡോളര്‍ അമേരിക്കന്‍ ദമ്പതികളായ ജെഫ്, മിഷേല്‍ ദമ്പതികള്‍…
സഹപാഠിയേയും മാതാവിനേയും വെടിവെച്ചു മാതാവ് കൊല്ലപ്പെട്ടു. കേസ്സില്‍ പതിനാലുക്കാരനു ജീവപര്യന്തം തടവ് .
ഒക്കലഹോമ: സഹപാഠിയും, സുഹൃത്തുമായിരുന്ന ക്രിസ്റ്റിന്‍ തോമസിന്റെ ഭവനത്തില്‍ അതിക്രമിച്ചു കയറി മോഷണ ശ്രമത്തിനിടയില്‍ ക്രിസ്റ്റിനേയും, മാതാവിനേയും വെടിവെച്ച് വെടിവെച്ചു, മാതാവ് ടോമി…
ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന് മേൽനോട്ടസമിതി നിരോധനാജ്ഞ ലംഘിച്ചു ബി ഗോപാലകൃഷ്‍ണനും സംഘവും അറസ്റ്റിൽ
കൊച്ചി /പത്തനംതിട്ട : ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി. ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ ഇളവ്…
ഗജ ചുഴലിക്കാറ്റ് തമിഴ്നാടിന് 353.7 കോടികേന്ദ്രസഹായം
ഡൽഹി : ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദച്ചിച്ചു. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഇത്രയും തുക അനുവദിച്ചത്. 15,000 കോടി രൂപ വേണമെന്നാണ്…
മൂന്ന് പറ കക്ഷങ്ങൾക്ക് 5.96 കോടി! ലേല തുക കേട്ട് ലോകം വിസ്മയിച്ചില്ല
ന്യൂയോർക്ക് :കേട്ടാൽ ആരും വിശ്വസിക്കില്ല മൂന്നു ചെറിയ പാറക്കഷണങ്ങള്‍ക്ക് വില 5.96 കോടി ഇത് ശരിയാകുമോ ? എത്രയൊക്കെ കൂട്ടിയാലും ശരി എന്ൻ വിശ്വസ്സിക്കാൻ നമുക്കാകില്ല .എന്നാൽ…