Browsing Category
News
മണലാരണ്യത്തിൽ സുവിശേഷം , ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയർപ്പിക്കും
അബുദാബി:ആഗോള സ്ഥപയുടെ അധിപൻ ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്ബാനയർപ്പിച് പൊതു പരിപാടിയിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ മേഖലകളില്‍…
രവി പൂജാരിയുടെ അറസ്റ്റ് സ്ഥികരണം ലഭിച്ചു :ഐ.ജി വിജയ് സാക്കറെ
കൊച്ചി :അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാക്കറെ. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ രവി പൂജാരിയെ കസ്റ്റഡിയിൽ…
യുദ്ധവെറിക്കെതിരെ ഫ്രാൻസിസ് പപ്പാ അതിര്‍ത്തികളിലെ സേനാ സാന്നിധ്യം, ഉയരുന്ന മതില്കെട്ടുകള്, പാവങ്ങളെ ചൂഷണം ചെയ്യാൻ
അബുദബി: യുദ്ധവുമായി ബന്ധപ്പെട്ട് ലോകത്തിൽ പടരുന്ന അസമാധാനത്തിനത്തിലേക്ക് വിരല ചോണ്ടിയായിരുന്നു ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗത്തിന് തുടക്കമിട്ടത് സിറിയ, യമന്‍, ഇറാഖ്, ലിബിയ…
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസില്‍ നിന്നും കോര്‍പസ് ക്രിസ്റ്റിയിലേക്ക് സര്‍വീസ് ആരംഭിക്കും
ഡാലസ്: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഡാലസ് ലൗ ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും കോര്‍പസ് ക്രിസ്റ്റി രാജ്യാന്തര എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസ്…
കളനാശിനി ഗ്ളൈഫോസേറ്റ് നിരോധിച്ചു സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കും -മന്ത്രി വി.എസ്. സുനിൽകുമാർ
തിരുവനന്തപുരം :സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമിത ഉപയോഗം…
‘’സമരം , മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ’’യെന്ന് മമത
കൊൽക്കൊത്ത :ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ തുടരുകയാണ് ഏതെങ്കിലും അന്വേഷണ ഏജന്‍സിക്കെതിരെയല്ല മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയാണ്…
അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റി
അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.കേസില്‍ വിചാരണയ്ക്കുള്ള പ്രാരംഭ…
സമരപന്തലിൽ പോലീസ്കാർക്ക് അവാർഡ് നൽകി ആദരിച്ച് മമത
കൊല്‍ക്കത്ത: കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത…
ബംഗാൾ സർക്കാരിനെതിരെ കേന്ദ്രം സി ബി ഐ കോടതിൽ
കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റർ ജനറൽ കൊൽക്കത്ത പ്രശ്നം സുപ്രീം കോടതിയിൽ…
മമതയ്ക്ക് പിന്തുണയുമായി പ്രമുഖർ മോദി-ഷാ കൂട്ടുകെട്ട് വിചിത്രം, ജനാധിപത്യവിരുദ്ധം: അരവിന്ദ് കെജ്രിവാൾ
കൊല്‍ക്കത്ത: മോദി-അമിത് ഷാ കൂട്ടുകെട്ട് ജനാധിപത്യവിരുദ്ധവും വിചിത്രവുമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. മമത ബാനർജിയുമായി സംസാരിച്ചെന്നും പിന്തുണ…