Browsing Category
News
കാസർകോട് പെരിയ ജവഹർ നവോദയ സ്കൂളിൽ ആറ് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. 67 പേർ രോഗലക്ഷണങ്ങളുടെ ചികിത്സയിൽ…
കാസർകോട് :പെരിയ ജവഹർ നവോദയ സ്കൂളിൽ ആറ് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. 67 പേർ രോഗലക്ഷണങ്ങളുടെ ചികിത്സയിൽഒരു വാർഡനും ഒരു പെൺകുട്ടിയും 4 ആൺകുട്ടികളുമാണ് എച്ച്1 എൻ1 ബാധിച്ച്…
വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം…
പുല്‍വാമയ്ക്ക് സൈന്യം മറുപടി നല്‍കും, ഭരണത്തിൽ തിരിച്ചുവരു
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ ശ്രോതാക്കളോട് തിരിച്ചുവരുമെന്ന് ഉറപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആശിർവാദം…
‘ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്, പക്ഷേ നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ല’; ഇരട്ടക്കൊലക്കേസ്…
കാസര്‍കോട്: ഇരട്ടക്കൊലപാതക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് മികച്ച ഉദേയോഗസ്ഥനാണെന്ന് സുരേഷ് ഗോപി എം പി. എന്നാല്‍ ശ്രീജിത്തിനെ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ലെന്ന് സുരേഷ് ഗോപി…
പെരിയ കൊലപാതകം അന്വേഷണം നിഷ്പക്ഷമല്ല മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട് : പെരിയ അന്വേഷണത്തില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പെരിയ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്…
സംവിധായിക നയന സൂര്യൻ മരിച്ച നിലയിൽ
സംവിധായിക നയന സൂര്യൻ മരിച്ച നിലയിൽ. തിരുവനന്തപുരത്തെവെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. . 28 വയസ്സായിരുന്നു. സംവിധായകൻ…
എടവണ്ണ തീപിടുത്തം; പെയിന്റ് ഗോഡൗണ്‍ പ്രവര്ത്തിച്ചിരുന്നത്അനുമതികൾ ഇല്ലാതെ ജനവാസ കേന്ദ്രത്തില്‍
മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തമുണ്ടായ പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍. നാട്ടുകാരും ഫയര്‍ ഫോഴ്സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം…
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍
ലൂസിയാന: സോഷ്യല്‍ മീഡിയായില്‍ എന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് എതു സമയത്തും നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം. അമേരിക്കയിലാണെങ്കില്‍ ആറുമാസം വരെ തടവു…
മിസ് ഇന്ത്യാ യു.എസ്.എ 2019 കിരീടം കുംകുമാരിക്ക്
ന്യൂജേഴ്സി: ഫോര്‍ഡ്സ് റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ ഫെബ്രുവരി 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ ന്യൂജേഴ്സിയില്‍ നിന്നുള്ള കിം കുമാരി മിസ്സ് ഇന്ത്യ യു.എസ്.എ. 2019 ആയി…
അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ കൊറിയന്‍ ഡലിവറി സര്‍വീസ് കമ്പനിയുടെഫെഡക്സ് കോര്പ്പറേഷന് തലപ്പത്ത് ഇന്ത്യക്കാരൻ
ടെന്നിസ്സി: അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ കൊറിയന്‍ ഡലിവറി സര്‍വീസ് കമ്പനിയുടെ പ്രസിഡന്റു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി രാജ് സുബ്രഹ്മണ്യനെ കോര്പ്പറേഷന് നിയമിച്ചു. മാര്‍ച്ച് 1ന്…