Browsing Category
News
പതിനാറിൽ പതിനാലും പാർട്ടി ചിഹ്നത്തിൽ നാല് എം എൽ എ മാർ മത്സരത്തിന്
തിരുവനന്തപുരം: പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു സജീവമാകുന്നു .ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ…
സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും പത്തനംതിട്ടയിൽ വീണാജോർജ്ജ് ?
തിരുവനതപുരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അന്‍വറിന്റെ പേര് സംസ്ഥാന നേതൃത്വം…
‘റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടില്ല’;നാണംകെട്ട് നിലപാട് തിരുത്തി അറ്റോർണി ജനറൽ
ഡൽഹി : റഫാൽ രേഖകൾ മോഷണം പോയെന്ന വാദം സുപ്രീംകോടതിയിൽ വിവാദമായതോടെ നാണംകെട്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നിലപാട് തിരുത്തി. റഫാൽ രേഖകൾ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ…
ഇന്ത്യ റഷ്യയുമായി 3 ബില്ല്യൻ ഡോളറിന്റെ ആണവായുധ മുങ്ങികപ്പലിന് കരാറിൽ ഏർപെട്ടതായി പാക്കിസ്ഥാൻ റേഡിയോ
ഇസ്ലാമബാദ്ഇൻന്ത്യ റഷ്യയുമായി ആണവ മുങ്ങി കപ്പൽ വാങ്ങുന്നതിന് കരാറിൽ ഒപ്പുവച്ചതായി പാക് റേഡിയോ റിപ്പോർട്ട് ചെയുന്നു
റഷ്യയുമായി ഇന്ത്യ മൂന്നു ബില്യൺ ഡോളർ കരാറിലാണ്…
ബെര്‍ണി സാന്റേഴ്‌സ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഉപാധ്യക്ഷ സ്ഥാനത്ത് കോണ്‍ഗ്രസ് അംഗം റോ ഖന്ന
വെര്‍മോണ്ട്: 2020 ല്‍ നടക്കുന്ന പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സെനറ്റര്‍ ബര്‍ണി സാന്റഴ്‌സിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉപാദ്ധ്യക്ഷനായി ഇന്ത്യന്‍ വംശജനും യു.എസ്.…
ഗുസ്തി ചാമ്പ്യൻ കിങ്ങ് കോങ്ങ് അന്തരിച്ചു
ന്യൂജേഴ്‌സി: 1980-90 കാലഘട്ടത്തില്‍ റിങ്ങില്‍ നിറഞ്ഞു നിന്നിരുന്ന സെല്‍മാന്‍(ഗുസ്തിക്കാരന്‍) കിങ്് കോങ്ങ് ബണ്ടി അന്തരിച്ചതായി മാര്‍ച്ച് 5ന് വേള്‍ഡ് റസലിങ്ങ് എന്റര്‍ടെയ്ന്‍മെന്റ്…
ഇന്ത്യന്‍ ഡിഫന്‍സ് സയന്റിസ്റ്റിന് അമേരിക്കന്‍ മിസ്സൈല്‍ അവാര്‍ഡ്
വെര്‍ജിനിയ: ഇന്ത്യയില്‍ നിന്നുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റഅ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. സതീഷ് റെഡി(55) അമേരിക്കന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഏറൊനോട്ടിക്‌സ്…
കുമ്മനം രാജിവച്ചു തിരുവനന്തപുരത്തു എൻ ഡി എ സഥാനാർത്ഥി
തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിന് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. കുമ്മനത്തെ മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര…
നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ തകർത്തു
മുംബൈ: തീരദേശ പരിപാലന നിയമം ലങ്ങിച്ചു നിർമ്മിച്ച കെട്ടിടം പൊളിച്ചു നിക്കി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ സ്ഫോടക…
BREAKING NEWS..സാമ്പത്തിക ക്രമക്കേട് ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനിയിൽ കേന്ദ്ര ഇൻകം ടാക്സ് വിജിലൻസ് റൈഡ്
ഈസ്റ്റൻ ഗ്രുപ്പ് കമ്പനിയുടെ രാജ്യത്തെ ഓഫീസിസ്സുകൾ കേന്ദ്ര സര്ക്കാരിന് കിഴിൽ പ്രവർത്തിക്കുന്ന സാമ്പത്തിക കുറ്റാന്വേഷണ സംഘ ത്തിന്റെ മിന്നൽ പരിശോധന തമിഴ് നാട്ടിലെ തേനി . അടിമാലി രണ്ടു…