Browsing Category
News
കെവിന് വധകേസില് രണ്ട് സാക്ഷികള് കൂടി കൂറു മാറി
കെവിന് വധകേസില് രണ്ട് സാക്ഷികള് കൂടി കൂറു മാറി. 27 സാക്ഷിയായ അലന്, 98ാം സാക്ഷിയായ സുലൈമാന് എന്നിവരാണ് മൊഴിമാറ്റിയത്.
തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില് മൂവായിരത്തിലധികം ആധാര് കാര്ഡുകള് ഉപേക്ഷിച്ച നിലയില്
തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില് മൂവായിരത്തിലധികം ആധാര് കാര്ഡുകള് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. പുഴയരികില് ചാക്കില്ക്കെട്ടി ഉപേക്ഷിച്ച നിലയിലയിരുന്നു ആധാര് കാര്ഡുകള്.…
എല്ലപെട്ടി വനത്തിൽ കൈയേറ്റക്കാർ അന്തർ സംസ്ഥാന അതിര്ത്തിയിലെ സർവ്വേ കല്ലുകൾ പിഴുതുമാറ്റി. കേരളത്തിന്റെ വനമേഖല ഇപ്പോൾ…
എല്ലപെട്ടി കാഞ്ഞിരംകാട് സംരക്ഷിത വനത്തില് കൈയേറ്റം നടത്തിയ ഭൂമാഫിയ കേരളം തമിഴ്നാട് സംസ്ഥാനങ്ങളെ വേര്തിരിച്ചുകൊണ്ടു സ്ഥാപിച്ച സര്വ്വേ കല്ലുകള് പിഴുതു മാറ്റി . മൂന്നാര്…
ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ…
ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഭരണഘടനയോടുള്ള…
കമൽഹാസന് നേരെ ചെരിപ്പേറ്.
നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസന് നേരെ ചെരിപ്പേറ്. തമിഴ്നാട്ടിലെ തിരുപ്പറൻകുൺട്രത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തുന്നതിനിടെയാണ് ചെരിപ്പേറ് ഉണ്ടായത്.…
അഭിനന്ദന് വര്ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തല്.
പാകിസ്ഥാന്റെ പിടിയില് അകപ്പെട്ട വിങ് കമാന്ഡര് അഭിനന്ദന് വര്ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തല്. ബാലാക്കോട്ട് അക്രമണത്തിനിടെയാണ്…
നെയ്യാറ്റിന്കര ആത്മഹത്യ:ലേഖയുടെ കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക് കണ്ടെത്തി
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട ലേഖയുടെ കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക് കണ്ടെത്തി. കുടുംബ പ്രശ്നങ്ങൾ…
സ്കൂള് മാറാന് ഫീസ് ഒരുലക്ഷം പരാതിയുമായി രക്ഷിതാക്കളും വിദ്യാര്ഥികളും
നിലമ്പൂര് ഗുഡ് ഷെപ്പേര്ഡ് സ്കൂള് ടിസിക്ക് 1 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ടതായി രക്ഷിതാക്കള്. എസ് എല് സി സി കഴിഞ്ഞ വിദ്യാര്ത്ഥികളുടെ ടിസി നല്കാന് പ്ലസ് വണ്, പ്ലസ് ടു ഫീസ്…
ആല്വാറില് കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് രാഹുല് ഗാന്ധി.
രാജസ്ഥാനിലെ ആല്വാറില് കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.…
രണ്ടാം തവണയും സജി ജോര്ജ് സണ്ണിവെയ്ല് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു
ടെക്സസ് സ്റ്റേറ്റ് സണ്ണിവെയ്ല് സിറ്റി മേയറായി ഇന്ത്യന് അമേരിക്കന് വംശജനും മലയാളിയുമായ സജി ജോര്ജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.