Browsing Category

News

നിപ വൈറസ് സ്ഥിരീകരിച്ചു: 50 പേര്‍ നിരീക്ഷണത്തില്‍

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ്…

ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസർക്കാർ.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിർബന്ധമായി സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്രസർക്കാർ. തമിഴ്‍നാടുൾപ്പടെയുള്ള…

വെര്‍ജീനിയ വെടിവെയ്പ്: കൊല്ലപ്പെട്ടവരില്‍ 3 എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ 11 മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ 

മെയ് 31-നു വെര്‍ജീനിയ ബീച്ച് മുനിസിപ്പല്‍ കോംപ്ലക്‌സിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടു. മൂന്നു എന്‍ജനീയര്‍മാര്‍ ഉള്‍പ്പടെ…

വെര്‍ജീനിയ ബീച്ചില്‍ വെടിവെയ്പ്: അക്രമി ഉള്‍പ്പടെ 12 മരണം, നിരവധി പേര്‍ ആശുപത്രിയില്‍ 

വെര്‍ജീനിയ ബീച്ച് മുന്‍സ്ലിപ്പല്‍ ബില്‍ഡിംഗില്‍ മെയ് 31 വെള്ളിയാഴ്ച വൈകീട്ട് നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ 12 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വെര്‍ജിനിയ…

സാമ്പത്തിക വിദഗ്ധന്‍ ആര്‍തര്‍ ലാഫറിന് പരമോന്നത സിവിലിയന്‍ ബഹുമതി  

അമേരിക്കയിലെ സിവിലിയന്‍ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡ് സുപ്രസിദ്ധ സാമ്പത്തിക വിദഗ്ധനായ ആര്‍തര്‍ ലാഫറിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു

പാസ്റ്ററെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കവര്‍ച്ചാശ്രമത്തിനിടയില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ബില്‍ ലിന്നിനെ മുപ്പതിലധികം തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ക്രിസ്റ്റഫര്‍ ലി പ്രൈസിന്റെ (46) വധശിക്ഷ മേയ് 30 വ്യാഴാഴ്ച…

ഐഎസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനിൽ…

ഭീകരസംഘടനയായ ഐഎസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കാബൂളിൽ അമേരിക്കൻ സേന…

മോദി സ്തുതി: അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

എ പി അബ്ദുളളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. മോദീ സ്തുതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വിശദീകരണം ചോദിച്ചതിന് പരിഹാസപൂര്‍വമായ മറുപടിയാണ് നല്‍കിയതെന്നും…

കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധർ

കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധർ. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറൻസിക് വിദഗ്ധർ വിചാരണക്കോടതിയിൽ മൊഴി നൽകി. ശ്വാസകോശത്തിലെ…

എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കി.

നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കി. ഫേസ്ബുക്ക്‌ പോസ്റ്റിട്ടത്തിന് പാർട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ…