Browsing Category

News

മോദിയിൽനിന്നും നന്മ പ്രതീക്ഷിക്കേണ്ട കേരളത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് നീതി ലഭിക്കില്ല: രാഹുല്‍ ഗാന്ധി

കേരളത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേയും മറ്റുള്ളവയേയും കേന്ദ്ര സര്‍ക്കാര്‍ വേര്‍തിരിച്ച്…

ബംഗാളിൽ  തൃണമൂല്‍-ബിജെപി സംഘർഷം അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ബംഗാളിൽ പൊതുസ്ഥലത്ത് കെട്ടിയിട്ടിരുന്ന പാർട്ടിപതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും തൃണമൂൽ കോൺഗ്രസ്സും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ…

പ്രധാന മന്ത്രി ഇന്ന് ശ്രീലങ്കയില്‍; ഭീകരാക്രമണം നടന്ന പള്ളി സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തും. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദിസന്ദര്‍ശിക്കുന്ന രണ്ടാമത്തെ വിദേശരാജ്യമാണ് ശ്രീലങ്ക.…

നിപ ആശങ്കയൊഴിയുന്നു നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല

നിപ ബാധിച്ച് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്‍റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ…

ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്ന നിയമസഭാ സാമാജികര്‍ വിശുദ്ധ കുര്‍ബബാന സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്ന്…

ഇല്ലിനോയ് നിയമസഭയില്‍ പുതിയ അബോര്‍ഷന്‍ ബില്‍ പാസ്സാക്കുന്നതിന് പിന്തുണ നല്‍കുന്ന നിയമസഭാ സാമാജികരെ ഹോളി കമ്യൂണിയന്‍ കൂദാശ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് ഇല്ലിനോയിസിലെ…

നിപ :ആശങ്കകള്‍ ഒഴി‌ഞ്ഞുവെന്ന് ആരോഗ്യമന്ത്രി നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി.

നിപ ബാധയെ തുടര്‍ന്നുളള ആശങ്കകള്‍ ഒഴി‌ഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാല് പേരെ വാര്‍ഡില്‍ നിന്ന് മാറ്റി. നിപ ബാധിച്ച് കൊച്ചിയിൽ…

കണ്ണൂരിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്.

കണ്ണൂരിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ചപ്പാരപ്പടവ് സ്വദേശിയായ യുവാവിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ്. തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ്…

കാലവർഷം പത്തനംതിട്ടയിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കാലവര്‍ഷംആരംഭിക്കാനിരിക്കെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുജില്ലയില്‍ കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിലും, എല്ലാ…

മാത്യൂ മാര്‍ത്തോമാ കേസ്സില്‍ ,അപ്പീല്‍ യു.എസ് സുപ്രീം കോടതി തള്ളി

ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികളുടെ ഇടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാത്യൂ മാര്‍ത്തോമാ കേസ്സില്‍ യു.എസ്. സുപ്രീം കോടതിയുടെ സുപ്രധാന വിധി. എസ്.എ.സി.(SAC) കാപ്പിറ്റല്‍ അഡ് വൈസേ ഴ്‌സ്…

ഐ എസ്  ൽ  മുഴുപട്ടിണി കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവിന് ഇന്ത്യയിലേക്ക്  മടങ്ങിവരാൻ മോഹം 

മതതീവ്രവാദ  സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ എത്തിയ മലയാളി യുവാവ് പട്ടിണി സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇക്കാര്യം ഇയാൾ  ബന്ധുക്കളെ…