Browsing Category
News
ജോസ് കെ മാണിയുടെ ‘ചെയർമാൻ സ്ഥാനമോഹം” മാത്രമാണ് പാർട്ടിയിലെ പ്രശ്ങ്ങൾക്ക് കാരണമെന്നു : പിജെ ജോസഫ്
പാർട്ടി ചെയർമാൻ സ്ഥാനം തനിക്ക് തന്നെ വേണമെന്ന ജോസ് കെ മാണിയുടെ കാടുപിടുത്തമാണ് കേരളാകോൺഗ്രസ്സിലെ പ്രശനങ്ങൾക്ക് കാരണമെന്നു പി ജെ ജോസഫ് പറഞ്ഞു ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന…
എമിഗ്രേഷന്‍ നിയമം മാറ്റും, വി.മുരളീധരന്
വാസികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരത്തില്‍ എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്. പ്രവാസികളുടെ കരുതലിനായി…
ബിനോയി കൊടിയേരിക്കെതിരെ സമർപ്പിച്ച പാസ്സ്പോർട്ടിലെ പേര്ഭര്ത്താവ് “ബിനോയ് വിനോദിനി ബാലകൃഷ്ണന്”
ബിനോയ് കൊടിയേരിയുമായുള്ള ബന്ധം തെളിയിക്കാന്‍ ബിഹാര്‍ സ്വദേശിനി നല്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരായി ബിനോയ് വിനോദിനി ബാലകൃഷ്ണന്…
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റിന്റെ ഒപ്പില്ലാതെ എഐസിസി കത്ത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റിന്റെ ഒപ്പില്ലാതെ എഐസിസി കത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം നല്കിയ കത്തിലാണ്…
ദുരഭിമാനക്കൊല: ഗര്‍ഭിണിയെ 17കാരനായ സഹോദരന് വെടിവച്ച് കൊന്നു
ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന് വെടിവെച്ച് കൊന്നു. ഇന്‍ഡോറിലെ റാവദ് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ബുല്‍ബുല്‍(21)…
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് തടവ് ശിക്ഷ .
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി തരണ്‍ ജിത്ത് പാര്‍മറെ (18) വാഹനം കയറ്റി കൊലപ്പെടുത്തിയ പ്രതി ഡാനിയേല്‍ കൊപ്പോളൊയെ 5 മുതല്‍ 15 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ച് നാസ് കൗണ്ടി…
അനധികൃത കുടിയേറ്റക്കാര്‍ സ്വയം കീഴടങ്ങണമെന്ന് മാര്‍ക്ക് മോര്ഗന്.
അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവര്‍ സ്വയം മുന്നോട്ടുവരാന്‍ തയ്യാറാകണമെന്ന് യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ആക്ടിങ്ങ് ചീഫ് മാര്‍ക്ക് മോര്ഗന്…
അമ്മൂമ്മയുടെ തോക്കെടുത്ത് കളിച്ച 2 വയസ്സുകാരന് വെടിയേറ്റു മരിച്ചു.
അമ്മൂമ്മയുടെ പേഴ്സില്‍ നിന്നും തോക്കെടുത്ത് കളിച്ച രണ്ട് വയസ്സുള്ള ആണ്‍കുട്ടി അബദ്ധത്തില്‍ വെടി പൊട്ടി മരിച്ചു. ജൂണ്‍ 21 വ്യാഴാഴ്ച ഗ്രീന്‍വില്ല കൗണ്ടിയിലായിരുന്നു സംഭവം.
യുവതിയുടെ പുതുക്കിയ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ
ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട്. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ്…
മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ ജപ്തി ഭീക്ഷണിയുമായി ബാങ്കേഴ്സ് സമിതി
സംസ്ഥാന സർക്കാർ പ്രഖ്യപിച്ച മൊറട്ടോറിയതിന്റെ കാലാവധി പിന്നിട്ടാൽ വായ്പ പലിശ സഹിതം തിരിച്ചടച്ചില്ലങ്കിൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കേഴ്സ് സമിതി. ഇതു സംബന്ധിച്ച് സംസ്ഥാനതല…