Browsing Category
News
എബോള വൈറസിന്റെ സാന്നിധ്യം വീണ്ടുംആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അടിയന്തരാവസ്ഥ
എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം…
ആര് വാഴും ? കർണാടകത്തിൽ അവിശ്വസം
കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര…
ഉത്തരേന്ത്യയിലും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലു പ്രളയം മരണം 111
ഉത്തരേന്ത്യയിലും മറ്റു വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണം 111 ആയി. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ബിഹാറിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്. 67…
ദേഹഅസ്വാസ്ഥ്യം മന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു . തലച്ചോറില് രക്തം ചെറുതായി കട്ടപിടിച്ചതിനെത്തുടര്ന്നാണ് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്…
നിരത്തിൽ ഫ്ളക്സ് ബോര്ഡുകള് സര്ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം
ഫ്ളക്സ് ബോര്ഡുകള് പെരുകുന്നതില് സര്ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്ശനം. സര്ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഫ്ളക്സ് ബോര്ഡുകള് പെരുകുന്നതെന്ന് കോടതി. കോടതി ഉത്തരവുകള്…
മുംബെെ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സഈദ് അറസ്റ്റിൽ
മുംബെെ ഭീകരാക്രമണത്തിലെ സൂത്രധാരനും കൊട് ഭീകരനുമായ ഹാഫിസ് സഈദ് അറസ്റ്റിൽ. പാകിസ്താൻ പഞ്ചാബിന്റെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ജമാഅത്തുദ്ദഅവ തലവനെ പിടികൂടിയത്. പാക്…
കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ പൊലീസിന് മൊഴി നൽകി. യൂണിറ്റ്…
നേതൃത്വത്തിലേക്ക് പ്രിയങ്കയെ നിര്ദേശിച്ച് മുതിര്ന്ന നേതാക്കള്
കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല് ഗാന്ധിയുടെ തുടര്ച്ചക്കാരിയായി പ്രിയങ്കാഗന്ധിയുടെ പേര് ഉയരുന്നു. കോണ്ഗ്രസ് അദ്ധ്യക്ഷ സ്ഥാനം വീണ്ടും എറ്റെടുക്കണം എന്ന ആവശ്യത്തോട് സോണിയ…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില് എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില് എസ്.എഫ്.ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത് കുത്തിപ്പരിക്കേല്പിച്ച അഖിലിനെ അഡ്ഹോക് കമ്മിറ്റിയില് ഉള്പ്പെടുത്തി.…
മൂന്നാറിലെ കയ്യേറ്റങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി
മൂന്നാറിലെ കയ്യേറ്റങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതിയുടെ വിമർശനം. അനധിക്യത നിർമാണം നടക്കുന്നിടത്ത് വൈദ്യുതിയും വെള്ളവും സർക്കാർ നൽകുന്നുവെന്നും കോടതി. ഇത്…