Browsing Category

News

പ്രളയക്കാലത്ത് കേരളത്തിലെത്തി അരിചാക്ക് ചുമന്ന ഐഎഎസ് ഓഫീസര്‍ കണ്ണന്‍ രാജിവച്ചു

2018-ലെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങി വാര്‍ത്തകളിലിടം നേടിയ യുവ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപീനാഥന്‍ സര്‍വ്വീസില്‍ നിന്നും രാജിവച്ചു.2012 എജിഎംയുടി കേഡര്‍ ഐഎഎസ്…

ഭീകരാക്രമണം തമിഴ്നാട്ടില്‍ അതീവ ജാഗ്രത തുടരുന്നു

ചാവേർ ആക്രമണം ലക്ഷ്യമിട്ട് ആറ് ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ തമിഴ്നാട്ടില്‍ എത്തിയെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ…

നരേന്ദ്ര മോദി അബുദാബിയിലെത്തി. നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്

രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. രാവിലെ പതിനൊന്നരയ്ക്ക്…

ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വീട്ടിലുംഎന്‍ഫോഴ്‌സ്‌മെന്റ്

ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വീട്ടിലുംഎന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്…

കിടക്കാൻ കിടപ്പാടമില്ല 19 വര്‍ഷമായി വയോധിക കഴിയുന്നത് പൊതുശൗചാലയത്തില്‍

അന്തിയുറങ്ങാൻ ഒരിടമില്ലാത്തതിനാൽ തമിഴ്‌നാട്ടിലെ മധുരയില്‍ 65 വയസുള്ള സ്ത്രീ 19 വർഷമായി കഴിയുന്നത് പൊതുശൗചാലയത്തില്‍. മധുര സ്വദേശിനി കറുപ്പയ്യിയാണ് കഴിഞ്ഞ 19 വര്‍ഷമായി…

സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക ഉത്തേജന പാക്കേജുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക ഉത്തേജന പാക്കേജുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 70,000 കോടി രൂപ പൊതു മേഖല ബാങ്കുകൾക്ക് നൽകും. ബാങ്കുകള്‍ പലിശ നിരക്ക് കുറക്കണം. വാഹന…

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ തായ്‌വാന്‍ താരം തായ് സു യിങിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് സിന്ധുവിന്റെ…

ആമസോൺ വനത്തിലെ തീ: വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻപ്രസിഡന്റ്

ആമസോൺ മഴക്കാടുകളിൽ അഗ്നിബാധ അനിയന്ത്രിതമായി പടരുന്നതിനിടെ, പ്രശ്നത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊ. കർഷകർ നിയമവിരുദ്ധമായി തീയിട്ടത് കൊണ്ടാവാം…

പുത്തുമലയിലെ തെരച്ചിൽ എൻ.ഡി.ആർ.എഫ് അവസാനിപ്പിക്കുന്നു.

പുത്തുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കൽക്കൂടി തിരച്ചിൽ നടത്തണമെന്ന് കുടുംബംപറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പൊലീസും ഫയർഫോഴ്സും പുത്തുമലയിലെ മസ്ജിദിനോട് ചേർന്ന് തിരച്ചിൽ…

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ധാരണ.

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വണ്ടിചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. ഇന്ന് ദുബൈയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തുഷാറും…