Browsing Category
News
സ്വത്ത് തർക്കം മകന് അമ്മയെ വെട്ടിക്കൊന്നു
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ വെട്ടിക്കൊന്നു. കോതമംഗലത്ത് കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി (61) യെയാണ് ചെറിയ തോതില്‍ മാനസിക പ്രശ്നങ്ങളുള്ള അനീഷ്…
തീവ്രവാദിബന്ധം റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു
തീവ്രവാദികൾക്ക് സഹായം ചെയ്തെന്ന സംശയത്താല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ലഷ്കര്‍…
കടലിൽ കണ്ടത് അജ്ഞാത ബോട്ടുകള്‍ അല്ല ആശങ്ക വേണ്ട
കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിൽ കണ്ടത് മത്സ്യബന്ധന ബോട്ട് ആണെന്നും ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയാച്ചുവെന്നും തീരദേശ പൊലീസ് അറിയിച്ചു. ആശങ്ക വേണ്ടെന്നു പോലീസ്…
തൃശൂർ കടലിൽ അജ്ഞാത ബോട്ട് മൽസ്യ തൊഴിലാളികൾ ?പോലീസ് തിരച്ചിൽ ശക്തം
കടലിൽ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി. കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയിൽ മൂന്ന് ബോട്ടുകൾ…
ഭീകരര്‍ക്ക് സഹായം രണ്ട് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു
ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയത്തില്‍ കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ തമിഴ്നാട്ടില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം എട്ടായി
സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള മറ്റു 13 ജില്ലകളിലെ വില്ലേജുകളാണ്…
ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി : രാഹുൽ ഗാന്ധി
"കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീർ സന്ദർശിക്കാൻ എന്നെ ഗവർണർ ക്ഷണിച്ചു. ഞാനാ ക്ഷണം സ്വീകരിച്ചു. എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നതെന്ന് ഞങ്ങൾക്ക്…
ലഷ്കര്‍ ഇ തൊയിബ ഭീകരാക്രമണം തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം പോലീസ് പിടിയിൽ
തമിഴ്നാട്ടില്‍ എത്തിയ ലഷ്കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം…
ജന്മദിനത്തില് കൊല്ലപ്പെട്ട സാറയുടെ ഘാതകന് അറസ്റ്റില്‍
ഇരുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിന് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്കു യാത്ര തിരിച്ചതു സാറാ ഹഡ്സന്റെ അന്ത്യയാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല.
ഫ്ളോറിഡ ജോര്‍ജിയ പാലം തകര്‍ന്നു വീണു; ഗതാഗതം സ്തംഭിച്ചു
ഫ്ളോറിഡ ജോര്‍ജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിന്‍സണ്‍ ഫെറി റോഡിലുള്ള പാലം തകര്‍ന്നു വീണു ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടര്‍ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചുക്വന്ച്ചിയില്…