Browsing Category
News
ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ശുപാർശ
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്ന്…
സ്വര്‍ണം കടത്ത് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍
വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍.കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ രോഹിത് ശര്‍മ്മ, സകേന്ദ്ര പാസ്വാന്‍,കൃഷന്‍ കുമാര്‍…
ശബരിമലയും സഭാപ്രശ്‍നവും പാലാ ഉപതെരഞ്ഞെടുപ്പ് ഇടതു മുന്നണിക്ക് കീറാമുട്ടി
തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ സുപ്രീം കോടതി വിധി അന്തിമമായിട്ടും നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ കടുത്ത പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭരംഗത്തെത്തി . ശബരിമല…
കരസേന മേധാവി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും ,യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സത്യവാങ്മൂലം യെച്ചൂരി സുപ്രിം കോടതിയില്‍…
സുരക്ഷ വിലയിരുത്താനായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും.ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ…
സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും
ഐ.എൻ.എക്സ് മീഡിയ കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. 8 ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു
കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്
പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം
തീവ്രവാദി ആക്രമണ ഭീക്ഷണി ഗുജറാത്ത് തീരത്തു ജാഗ്രത
തീവ്രവാദി ആക്രമണ ഭീക്ഷണിയെതുടർന്നു ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി…
യെച്ചൂരി സുപ്രീംകോടതി ഉത്തരവിൽ വീട്ടുതടങ്കലിലാക്കപ്പെട്ട സി പി ഐ എം പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ്…
സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍വീട്ടുതടങ്കലിലാക്കപ്പെട്ട പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടു സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു…
പാക്കിസ്ഥാനിലെ ജനാധിപത്യം പട്ടാളത്തിന്റെ കൈകളിലെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതി റിപ്പോര്‍ട്ട്
പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയിട്ടും രാജ്യത്തെ ഭരണസംവിധാനം പട്ടാളത്തിന് ഇമ്രാന്‍ അടിയറവച്ചിരിക്കുകയാണെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതിയുടെ റിപ്പോര്‍ട്ട്.കോണ്‍ഗ്രഷനല്‍…
നല്ലകള്ളൻ ‘’ഞാന്‍ കള്ളനാണ്, പക്ഷേ അഭയ കേസില്‍ ഞാന്‍ പറയുന്നത് സത്യമാണ്’’:അടക്ക രാജു
അഭയ കേസിൽ പ്രധാന സാക്ഷികൾ കുറുമാറിയപ്പോൾ കേസിൽ സാക്ഷിയായായ അടക്ക രാജു മാത്രം പ്രോസിക്യുഷന് നൽകിയ മൊഴി കോടതിയിൽ വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു…