Browsing Category
News
പൊതുമേഖലാ ബാങ്കുകളുടെ ലയനം: പ്രതിഷേധിക്കാൻ യൂണിയനുകൾ, രണ്ട് ദിവസം ബാങ്ക് അടച്ചിട്ട് സമരം
ഈ മാസം 20-ന് ബാങ്കിംഗ് സംഘടനകളുടെ നേത്യത്വത്തിൽ പാർലമെൻറ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ധനമന്ത്രി നിർമ്മലാ സീതാരാമന് ഭീമൻ ഹർജി സമർപ്പിക്കുമെന്നും യൂണിയൻ അറിയിച്ചു.…
പാലായിലെ ട്രെൻഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് വെള്ളാപ്പള്ളി
പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പാലായില്‍ സഹതാപ തരംഗമില്ല. കെ.എം മാണിയുടെ കുടുംബത്തിന്…
സര്‍ക്കാരിന്റെ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂ: നരേന്ദ്ര മോദി
'ശക്തവും കാര്യക്ഷമവുമായിരിക്കും തന്റെ സര്‍ക്കാരെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളോട് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍…
നവോത്ഥാന സംരക്ഷണ സമിതിയുടെ ലക്ഷ്യം ഹിന്ദു ഐക്യമല്ലെന്ന് വെള്ളാപ്പള്ളി
ഹിന്ദു പാര്‍ലമെന്റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ നവോത്ഥാന സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സമിതി സംവരണ മുന്നണിയായി…
ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു
തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന,…
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കും
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ കുടുംബങ്ങൾ വീണ്ടും സമരത്തിനെത്തുന്നു. ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ ആലോചന.
പി.കെ ശശിയെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ, പി.കെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ…
രാജ്യത്തെ സാമ്പത്തിക മാന്ദ്യം വളർച്ച നേടാൻ നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്
മോഡി സർക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്കാരം മൂലം രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ നിർദ്ദേശങ്ങൾ മായി മുൻ പ്രദാനമന്ത്രി മൻമോഹൻസിങ് , നിലവിലെ സാമ്പത്തിക…
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ സിബിഐ റെയിഡ് സെക്ഷൻ ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി.ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിങിനെയാണ് സിബിഐ അറസ്റ്റ്…
കോൺഗ്രസ്സ് നേതാക്കൾസാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചാൽ പോരാ ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണം :സോണിയ
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ വിമർശിച്ച് അധ്യക്ഷ സോണിയ ഗാന്ധി. ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും, സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെന്നും സോണിയ…