Browsing Category
News
പാത ഇരട്ടിപ്പിക്കലിന് തടസം സംസ്ഥാന സർക്കാർ : റെയിൽവേ
സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കല് പൂര്ത്തിയാകാത്തതിന് സംസ്ഥാന സര്ക്കാരാണ് ഉത്തരവാദിയെന്ന് റെയില്വെ. നിലവിലെ സാഹചര്യത്തില് ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും, പുതിയ…
പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. സി.ബി.ഐ കോടതിയിൽ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാർ…
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല് അറസ്റ്റ് ഉടന് നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ…
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല് അറസ്റ്റ് ഉടന് നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില് മുന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ…
നാല് ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു
കേരളത്തിലേതടക്കം നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്ര…
തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന് വെടിയേറ്റു മരിച്ചു. പിതാവിനെതിരെ കേസ്
സെന്റ് ലൂയിസ് കൗണ്ടി ലോറല് പാര്ക്ക് അപ്പാര്ട്ട്മെന്റില് മൂന്നുവയസ്സുക്കാരന് തോക്ക് എടുത്തു കളിക്കുന്നതിനിടയില് വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസില് ഈ വര്ഷം വെടിയേറ്റു…
ശമ്പള വര്ദ്ധനവും, തൊഴില് സുരക്ഷിതത്വവും ആവശ്യപ്പെട്ട് അമേരിക്കയിലെ 50000 ജി എം ജീവനക്കാര് ഞായറാഴ്ച മുതല്…
അമേരിക്കയിലെ മുപ്പത്തിഒന്ന് ജി എം ഫാക്ടറികളിലേയും, മറ്റ് ഇരുപത്തി ഒന്ന് ജി എം സ്ഥാപനങ്ങളിലേയും അമ്പതിനായിരത്തോളം ജീവനക്കാര് സെപ്റ്റംബര് 15 ഞായറാഴ്ച മുതല് അനിശ്ചിതകാല പണിമുടക്ക്…
സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കാന് തീരുമാനം ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് യോഗം
ഗതാഗത നിയമലംഘനങ്ങള് കണ്ടെത്താന് വീണ്ടും പരിശോധന കര്ശനമാക്കാന് സര്ക്കാര് തീരുമാനം. പിഴ ഈടാക്കുന്നത് മരവിപ്പിച്ചതോടെ നിയമലംഘനങ്ങള് വര്ധിച്ചുവെന്ന വിലയിരുത്തലിന്റെ…
സോഷ്യല് മീഡിയയുടെ സ്വാധീനം വിഗ്രഹാരാധനയായി മാറരുത്: സജീവ് വര്ഗീസ്
ദൈനദിന ജീവിതത്തില് മോഡേണ് ടെക്്നോളജിയുടേയും, സോഷ്യല് മീഡിയായുടെയും അമിത സ്വാധീനം വിഗ്രഹാരാധന എന്ന നിലയിലേക്ക് മാറുന്നത് അപകടകരമാണെന്നും, അതു പല വിധ ദോഷങ്ങള്ക്കും…
വീട്ടില് നിന്നും രണ്ടായിരത്തിലധികം ഗര്ഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങള്
കഴിഞ്ഞ വാരം അന്തരിച്ച ഇന്ത്യാന അബോര്ഷന് ക്ലിനിക്കിലെ ഡോക്ടര് യുട്രിച്ച് ക്ലോഫറുടെ വീട്ടില് നിന്നും 2246 ഗര്ഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങള് കണ്ടെത്തിയതായി വില് കൗണ്ടി ഷെറിഫ്…
ഹൂസ്റ്റൺ റാലിയിൽ മോദിക്കൊപ്പം ട്രമ്പും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരണം
ഹൂസ്റ്റണില് സെപ്റ്റംബര് 22-നു നടക്കുന്ന 'ഹൗഡി മോദി' സ്വീകരണ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും പങ്കെടുക്കുമെന്നു…