Browsing Category
News
കോഴിക്കോട്ടെ യു എ പി എ പോളിറ്റ് ബ്യുറോയിൽ പിണറായിയുടെ വിശദികരണം
കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോളിറ്റ്ബ്യൂറോയില്‍ വിശദീകരണം നല്കി. പൊലീസാണ്…
മാർക്ക് തിരിമറി കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.
കേരള സർവകലാശാലയിലെ മാർക്ക് തിരിമറിയിൽ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറുടെ നിർദേശം. മോഡറേഷന്റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസിലര്‍ നിർദേശിച്ചു. മോഡറേഷന്റെ മറവിൽ…
മുൻ പ്രതിരോധ മന്ത്രി ഗോടബായ രജപക്സെ ഇനി ശ്രീലങ്കയുടെ പ്രസിഡന്റ്
യുദ്ധകാലത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഗോടബായ രജപക്സെ ഇനി ശ്രീലങ്കയുടെ പ്രസിഡന്റ്. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിരാളി പരാജയം സമ്മതിച്ചു.ശ്രീലങ്കയുടെ ഭരണകകക്ഷിയായ…
ഘാതകരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്ന് ഫാത്തിമയുടെ ബന്ധുക്കൾ
ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് തെളിവുകൾ പുറത്ത് വിടുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. നല്ലൊരു ഉദ്യോഗസ്ഥൻ…
ജില്ലാ ജഡ്ജ്ജിയുടെ വീട്ടിൽ കവർച്ച . വീട്ടുമുറ്റത്തെ ചന്ദനമരങ്ങൾ തോക്കുചൂണ്ടി മുറിച്ചുകടത്തി
മധ്യപ്രദേശിലെ റെവയില്‍ ജില്ലാ കോടതി ജഡ്ജിയുടെ വസതിയില്‍ നിന്നും ചന്ദനം മരങ്ങൾ മുറിച്ചുകടത്തി വസതിയിലുണ്ടായിരുന്ന പോലീസ് ഗാര്‍ഡിനെ തോക്കിന്മുനയില് നിര്‍ത്തിയാണ് മോഷണസംഘം…
ജന്മദിനത്തില് സഹപാഠികളുടെ നേരെ നിറയൊഴിച്ച വിദ്യാര്‍ത്ഥി രണ്ടു പേരെ കൊന്നു
കാലിഫോര്‍ണിയാ സൗഗസ് സ്ക്കൂളില്‍ നവംബര്‍ 14 വ്യാഴാഴ്ച രാവിലെ സഹ പാഠികള്ക്ക് നേരെ വെടിവെച്ച് രണ്ട് പേര് കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍…
സോഷ്യല്‍ മീഡിയായില്‍ ട്രമ്പിന് ഭീക്ഷണി യുവാവ് അഴിക്കുള്ളിൽ
സോഷ്യല്‍ മീഡിയായില്‍ ട്രമ്പിനെതിരെ ഭീഷിണി മുഴക്കിയ ഫ്രൈഡ് റിച്ച് ഇഷോലക്ക് (31) യു.എസ്. മജിസ്രേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ജാമ്യം നിഷേധിച്ചു.കഴിഞ്ഞ ആഴ്ചയില്‍ അറസ്റ്റിലായ പ്രതിയെ…
ആളി കത്തുന്ന തീയ്യില്‍ നിന്നും രണ്ട് പ്രവര്‍ത്തകരെ രക്ഷിച്ച് ലഫ്റ്റനന്റ് മരണത്തിന് കീഴടങ്ങി
ആളി കത്തുന്ന തീ അണക്കുന്നതിന് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങള്‍, വീടിന്റെ മൂന്നാം നിലയില്‍ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ അഗ്നിക്കിടയില്‍ പെട്ടതിനെ തുടര്‍ന്ന് അവരെ രക്ഷിക്കാന്‍…
കൂടത്തായി കൊലപാതകപരമ്പര മരണകാരണം വിഷം ഉള്ളില്‍ ചേന്നന്ന് മെഡിക്കൽ ബോർഡ്
കൂടത്തായി കൊലപാതകപരമ്പരയിലെ മരണങ്ങളെല്ലാം വിഷം ഉള്ളില്‍ ചെന്നാണെന്ന സ്ഥിരീകരണവുമായി മെഡിക്കല്‍ ബോര്‍ഡ്. മരണങ്ങള്‍ക്ക് കാരണമായത് സയനഡ് ആകാമെന്ന നിരീക്ഷണവും മെഡിക്കല്‍ ബോര്‍ഡ്…
ശബരിമലയിൽ സ്ത്രീ-പുരുഷ സമത്വം.മാധ്യമ വാര്‍ത്തകൽ ഭാവനമാത്രം,സി പി ഐ എം
ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്ജികളിന്മേല് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഐഎം തീരുമാനമെടുത്തുവെന്ന മട്ടിലുള്ള മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണെന്ന്…