Browsing Category
News
യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈലാക്രമണം
ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ വ്യോമത്താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. 12ലധികം ബാലസ്റ്റിക് മിസൈലുകൾ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ…
24 മണിക്കൂർ ദേശീയ പൊതുപണിമുടക്ക് തുടങ്ങി ,സംസ്ഥാനത്തു ഹര്‍ത്താല്‍ ?
പൗരത്വനിയമ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പൊതുപണിമുടക്ക് തുടങ്ങി
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ല
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ 9 അംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ല. നവംബര്‍ 14ന് ഭരണഘടനാ ബഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട 7 ചോദ്യങ്ങളില്‍ മാത്രമാണ് തീരുമാനം എടുക്കുക.…
ജെൻ യു വിലെ വിദ്യാർത്ഥികൾക്ക് അഭിവാദ്യവുമായി ദീപിക പദുകോണ്‍
നാളുകളായി വിദ്യാർത്ഥി സമരം തുടരുന്ന ജെ എൻ യു വിൽ ബോളീവുഡ് താരം ദീപിക പദുകോണ്‍ എത്തി . വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക്…
പഞ്ചാബില്‍ പാക് വ്യോമസേന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു
പാകിസ്താൻ വ്യോമസേനയുടെ വിമാനം തകർന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലാണ് അപകടം. ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മിയാൻവാലിക്ക് സമീപം പതിവ് പരിശീലന…
നിർഭയക്കേസിലെ പ്രതികള്‍ക്ക് മരണ വാറണ്ട്.മാസം 22നു തൂക്കിലേറ്റും
നിർഭയക്കേസിലെ പ്രതികള്‍ക്ക് മരണ വാറണ്ട്. ഈ മാസം 22നു തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ഏഴു മണിക്കു തൂക്കിലേറ്റണമെന്നാണ് വാറണ്ട്. മുകേഷ്,…
ബി ജെ പി യിൽ തമ്മിലടി പ്രിസിഡന്റ് സ്ഥാനം കെ.സുരേന്ദ്രനും എം.ടി.രമേശും മല്‍സരരംഗത്ത്
ശ്രീധരൻ പിള്ളക്ക് പകരക്കാരനെ കണ്ടെത്താൻ ബി ജെ പി യിൽ തമ്മിലടി കെ. സുരേന്ദ്രനും , എം.ടി. രമേഷിനു വേണ്ടിയാണ പ്രവർത്തകർ ഗ്രൂപ് തിരിഞ്ഞു കരുനീക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്. അതേസമയം…
മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിനെതിരെ കല്ലേറ്കാർ തകർത്തു
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്. ജോര്‍ജ് അലക്സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു…
ഇറാന് സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന് പ്രതികാരം ചെയ്യുമെന്ന് പിന്‍ഗാമി
അമേരിക്ക വധിച്ച ഇറാന് സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഭൗതികദേഹവും വഹിച്ചുള്ള അന്ത്യയാത്രയില്ആയിരകണക്കിന് ആളുകൾ പങ്കുകൊണ്ടു . അമേരിക്കയോട് പ്രതികാരം…
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം പത്തുപേർക്ക് പരിക്ക്
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്