Browsing Category

News

ജെ എൻ യു വൈസ് ചാൻസലറേ  പുറത്താക്കണം  മുരളി മനോഹർ ജോഷി  .

വിദ്യാർത്ഥി പ്രശനങ്ങൾക്ക്  പരിഹാരമുണടാക്കാതെ പ്രശനങ്ങൾ സങ്കിർണമാക്കിയ ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്…

ഒ. പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റേ​യും എം.​കെ സ്റ്റാ​ലി​ന്‍റെ​യുംസു​ര​ക്ഷ പി​ൻ​വ​ലി​ച്ചുകേന്ദ്രം

ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റേ​യും ഡി​.എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ സ്റ്റാ​ലി​ന്‍റെ​യും കേ​ന്ദ്ര​സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

“വകതിരിവില്ലാത്ത സമരം “നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും സമരാനുകൂലികൾ തടഞ്ഞു.

ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ബോട്ട് സമരാനുകൂലികൾ തടഞ്ഞു. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ…

പൗരത്വ ഭേദഗതി നിയമംഭരണഘടനാവിരുദ്ധം :അമർത്യാ സെന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ പുരസ്കാര ജേതാവ് അമർത്യാ സെന്‍. നിയമം ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് അമർത്യാ സെൻ പറഞ്ഞു. ഇന്‍ഫോസിസ് സയന്‍സ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച…

ഉക്രൈൻ യാത്രാവിമാനം ഇറാൻ വെടിവച്ചിട്ടതോ ?

76 പേർ കൊല്ലപ്പെട്ട ഇറാൻ വിമാന അപകടം ഇറാൻ വെടിവച്ചിട്ടതാണെന്ന ആരോപണങ്ങളുമായി ഉക്രൈൻ മാധ്യമങ്ങൾ അമേരിക്കൻ വിമാനം എന്ന് തെറ്റുധരിച്ചു ഇറാന്റെ സൈന്യം ഉക്രൈന്റെ യാത്ര വിമാനം…

ഡൽഹി തെരെഞ്ഞെടുപ്പിൽ സിറ്റിങിങ് സീറ്റിൽ തന്ന മത്സരിക്കും അരവിന്ദ് കെജ്‍രിവാള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രീവാള്‍ സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്…

ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റെന്ന് : രമേഷ് ചെന്നിത്തല

താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് തുറന്നുപറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റെന്നും…

ഇറാനിൽ 180 പേരുമായി യുക്രെയിൻ വിമാനം തകർന്നുവീണു

ടെഹ്റാൻ: യുക്രെയ്ൻ യാത്രാവിമാനം ഇറാനിൽ തകർന്നു വീണ് 176 പേർ മരിച്ചു. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇറാൻ…

80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍; 15 മിസൈലുകള്‍ ലക്ഷ്യംകണ്ടു

15 മിസൈലുകള്‍ പ്രയോഗിച്ചു, ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല. യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു.യുഎസ് താവളങ്ങളിലെ മിസൈല്‍ ആക്രമണത്തിലാണ് 80 മരണമെന്ന്…

വാഗമൺ മലനിരകളിൽ അഗ്നി ബാധ നുറുകണക്കി ഏക്കർ വനഭൂമി കത്തി നശിച്ചു

വാഗമണിൽ ഇന്നലെ ഉണ്ടായ താങ്ങി ബാധയിൽ നുറുകണക്കിന് ഏക്കർ വനഭൂമി കത്തിനശിച്ചു വാഗമണ്ണിൽ നിന്ന് മൂലമാറ്റ തെക്ക് പോകുന്ന വഴിയിൽ വിയുപോയിന്റിലാണ് തീ പടർന്നിട്ടുണ്ട്