Browsing Category

News

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തു എംവി ഗോവിന്ദൻ

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഗളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയാണ്…

അഞ്ചുദിവസം മഴ ശക്തമായി തുടരും വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് 3 ജില്ലകളിൽ അവധി

സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട്…

പാലക്കാട് ആദിവാസിയുവാവിനെ കെട്ടിയിട്ടു മർദ്ധിച്ചു. ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസ്

പാലക്കാട് ആദിവാസിയുവാവിനെ കെട്ടിയിട്ടു മർദ്ധിച്ചു ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസ്

നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്.

തിരുവമ്പാടി സീറ്റ് അൻവറിന് വിട്ടു നൽകാൻ തീരുമാനം ?തിരക്കിട്ട കൂടിയാലോചന

നിലമ്പൂരിൽ മത്സരിക്കുമെന്ന തൃണമൂൽ കോൺഗ്രസിൻ്റെ ഭീഷണിയും, കോൺഗ്രസ് സ്ഥാനാർഥിയോടുള്ള പി.വി. അൻവറിൻ്റെ എതിർപ്പും ഫലം കണ്ടു. അൻവറിനെ അനുനയിപ്പിക്കാൻ ഒത്തുതീർപ്പുമായി യുഡിഎഫ്.…

BREAKING NEWS …അതീവ്വ്ര മഴ ! പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി, ബംഗാൾ ഉൾക്കടലിൽ പുതിയ…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും ജലനിരപ്പ് ഉയരുകയാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

മര്‍ദിച്ചെന്ന മുന്‍ മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.